"വിക്കിപീഡിയ:കണ്ടെത്തലുകൾ അരുത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

194.100.240.61 (സംവാദം) ചെയ്ത തിരുത്തല്‍ 287022 നീക്കം ചെയ്യുന്നു
(194.100.240.61 (സംവാദം) ചെയ്ത തിരുത്തല്‍ 287022 നീക്കം ചെയ്യുന്നു)
==സ്വയം പരിശോധന==
ഈ നയം ഏതെങ്കിലും കാര്യത്തില്‍ വിദഗ്ദ്ധരായവരെ അവരുടെ അറിവു പങ്കുവെക്കുന്നതില്‍ നിന്നും വിലക്കുന്നില്ല. അവരുടെ കണ്ടെത്തലുകള്‍ വിശ്വാസ്യയോഗ്യമായ മറ്റെവിടേയെങ്കിലും പ്രസിദ്ധീകരിച്ചിരിക്കണമെന്നുമാത്രം.
ääääää
 
==സ്വയം സൃഷ്ടിച്ച ചിത്രങ്ങള്‍==
ചിത്രങ്ങള്‍ ഈ നയത്തിന്റെ പരിധിയില്‍ നിന്നും സൌകര്യപൂര്‍വ്വം ഒഴിവാക്കിയിട്ടുള്ളവയാണ്. ലേഖനങ്ങളെ വിജ്ഞാന സമ്പുഷ്ടമാക്കും എന്ന ഉദ്ദേശത്തോടുകൂടി ലേഖകര്‍ ചിത്രങ്ങള്‍ എടുക്കുകയോ വരക്കുകയോ ചെയ്ത് സ്വതന്ത്ര അനുമതിയോടുകൂടി വിക്കിപീഡിയക്ക് നല്‍കുന്നത് വിക്കിപീഡിയ പ്രോത്സാഹിപ്പിക്കുന്നതേയുള്ളു. ചിത്രങ്ങള്‍ക്ക് സ്വയം ഒരു ആശയത്തെ വലിയതോതില്‍ വിശദീകരിക്കുക എന്നത് സാമാന്യേന അസാധ്യമാണ്. കൂടാതെ പൊതു ഉപയോഗത്തിനായുള്ള ചിത്രങ്ങള്‍ വളരെ കുറവുമാണ് അതിനാല്‍ ലേഖകര്‍ ചിത്രങ്ങളും കൂടി സംഘടിപ്പിക്കണം എന്നത് ആവശ്യമായ ഒരു കാര്യമാണ്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/287042" എന്ന താളിൽനിന്ന് ശേഖരിച്ചത്