"മധു ദണ്ഡവതെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 17:
ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൽ പങ്കാളിയായിരുന്ന പ്രമീള ദണ്ഡാവതെയാണ് അദ്ദേഹം വിവാഹം ചെയ്തത്. 1980-ലെ പൊതുതിരഞ്ഞെടുപ്പിൽ മുംബൈ നോർത്ത് സെൻട്രൽ നിയോജകമണ്ഡലത്തിൽ വിജയിച്ച ശേഷം ഏഴാം ലോക്സഭയിലെ അംഗമായിരുന്നു അവർ<ref>{{cite web | url=http://164.100.47.132/LssNew/biodata_1_12/2714.htm | title=Members Bioprofile - Dandavate, Shrimati Pramila | publisher=''[[Lok Sabha]]'' | accessdate=10 May 2014}}</ref>. 2001 ഡിസംബർ 31 ന് ഹൃദയാഘാതം മൂലം അന്തരിച്ചു<ref>{{cite web | url=http://hindu.com/2002/01/02/stories/2002010201421100.htm | title=Pramila Dandavate dead | publisher=''[[The Hindu]]'' | date=2 January 2005 | accessdate=10 May 2014}}</ref>.
==മരണം==
2005 നവംബർ 12 ന് മുംബൈയിലെ തന്റെ 81-ആം വയസ്സിൽ മധു ദണ്ഡവതെ അന്തരിച്ചു<ref>{{cite web | url=http://timesofindia.indiatimes.com/india/Former-Finance-Minister-Madhu-Dandavate-passes-away/articleshow/1293311.cms | title=Former Finance Minister Madhu Dandavate passes away | publisher=''[[Times of India]]'' | date=12 November 2005 | accessdate=10 May 2014}}</ref>. അർബുദരോഗമായിരുന്നു മരണകാരണം<ref>https://malayalam.oneindia.com/amphtml/news/2005/11/13/india-madhu-dandavate.html</ref>.അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മൃതദേഹം മുംബൈയിലെ ജെ. ജെ. ആശുപത്രിയിൽ നൽകി.
 
"മരണത്തിനിടയിലും അദ്ദേഹം രാജ്യത്തെയും മനുഷ്യവർഗ്ഗത്തെയും തന്റെ ശരീരം ദാനം ചെയ്തുകൊണ്ട് സേവിച്ചു, മാത്രമല്ല അദ്ദേഹത്തിന് സുഹൃത്തുക്കൾ മാത്രമേയുണ്ടായിരുന്നുള്ളു, ശത്രുക്കൾ ആരുമില്ലായിരുന്നു." എന്ന് മുൻ പ്രധാനമന്ത്രിയായിരുന്ന വി.പി. സിംഗ് നിരീക്ഷിച്ചു<ref>{{cite web | url=http://www.hindu.com/2005/11/15/stories/2005111503871300.htm | title=Madhu Dandavate's body donated to J. J. Hospital | publisher=''[[The Hindu]]'' | date=15 November 2005 | accessdate=10 May 2014}}</ref>.
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/മധു_ദണ്ഡവതെ" എന്ന താളിൽനിന്ന് ശേഖരിച്ചത്