"ജി. എസ്. ഖാപാർഡെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
'''ഗണേഷ് ശ്രീകൃഷ്ണ ഖാപാർഡെ''' (ഓഗസ്റ്റ് 27, 1854 - ജൂലൈ 1, 1938) ഇന്ത്യൻ അഭിഭാഷകൻ, പണ്ഡിതൻ, രാഷ്ട്രീയ പ്രവർത്തകൻ, [[സായി ബാബ (ഷിർദ്ദി)|ഷിർദ്ദി സായി ബാബ]]യുടെയും സന്യാസി [[Gajanan Maharaj|ഗജാനൻ മഹാരാജിന്റെ]] ഭക്തനും ആയിരുന്നു.<ref name=Yadav63>{{Harvnb|Yadav|1992|p=63}}</ref><ref name=Sinha154>{{Harvnb|Sinha|1972|p=154}}</ref><ref name=Rigopoulos75>{{Harvnb|Rigopoulos|1993|p=75}}</ref><ref name=Wolpert126>{{Harvnb|Wolpert|1989|pp=126&ndash;127}}</ref>
 
[[Berar Province|ബെരാറിൽ]] ഇൻഗ്രോലിയിൽ ജനിച്ച ഖാപ്പാർഡെ നിയമം പഠിക്കുവാൻ ആരംഭിക്കുന്നതിനു മുൻപ് സംസ്കൃതവും [[ഇംഗ്ലീഷ് ]] സാഹിത്യവും പഠിച്ചു.1884- ൽ എൽ.എൽ.ബി ബിരുദം നേടി. അത് ഗവൺമെന്റിന്റെ സേവനത്തിലേക്ക് നയിച്ചു.1885 നും 1890 നും ഇടയ്ക്ക് ബെർസറിൽ അദ്ദേഹം മുൻസിഫും, മുൻസിപ്പാലിറ്റി അസിസ്റ്റന്റ് കമ്മിഷണറുമായിരുന്നു. [[ബാലഗംഗാധര തിലകൻ|ബാലഗംഗാധര തിലകനുമായി]] അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹം രാഷ്ട്രീയത്തിൽ താല്പര്യം പ്രകടിപ്പിച്ചു. 1890-ൽ [[അമരാവതി]]യിൽ സ്വന്തമായി നിയമപ്രവർത്തനം ആരംഭിക്കാൻ സേവനത്തിൽ നിന്നും രാജിവച്ചു. 1897 -ൽ അമരാവതി കോൺഗ്രസിലെ റിസപ്ഷൻ കമ്മിറ്റിയുടെ ചെയർമാനായിരുന്നു ഖാപാർഡെ.<ref name=Yadav63/><ref name=Wolpert126/>1906 ൽ [[കൊൽക്കത്ത]]യിലെ കോൺഗ്രസ്സിന്റെ ശിവാജി ഉത്സവത്തിൽ തിലകോടൊപ്പം അദ്ദേഹം പങ്കെടുക്കുകയുണ്ടായി. [[ലാലാ ലജ്പത് റായ്]], [[ബാലഗംഗാധര തിലക്]], [[ബിപിൻ ചന്ദ്ര പാൽ]] എന്നിവരുടെ നേതൃത്വത്തിൽ [[Lal-Bal-Pal|ലാൽ ബൽ-പാൽ]] ത്രികോണ സംഘത്തിന്റെ നേതൃത്വത്തിൽ കോൺഗ്രസ്സിന്റെ 'തീവ്രവാദ ക്യാമ്പുമായി' ഇദ്ദേഹം ബന്ധപ്പെട്ടിരുന്നു.
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/ജി._എസ്._ഖാപാർഡെ" എന്ന താളിൽനിന്ന് ശേഖരിച്ചത്