"കുത്തക സോഫ്റ്റ്‍വെയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(അക്ഷരത്തെറ്റ് തിരുത്തി)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
1969 ൽ IBM ന് എതിരെ ഉണ്ടായ ആന്റിട്രസ്റ്റ് ലോസ്യൂട്ട് ഒരു വ്യവസായിക മാറ്റത്തിലേക്ക് വഴിതെളിച്ചു. അങ്ങനെ ഹാർഡ്‍വെയറും സോഫ്റ്റ്‍വെയറും വേർത്തിരിച്ചുകൊണ്ട് മെയിൻഫ്രെയിം സോഫ്റ്റ്‍വെയറിന് പ്രത്യേകമായി ചാർജ് ചെയ്യുന്നതിലേക്ക് നയിച്ചു.<ref name="Pugh2002">{{cite book|title=Origins of Software Bundling|last=Pugh|first=Emerson W.|date=2002|journal=[[IEEE Annals of the History of Computing]]|volume=24|pages=57–58.|number=1}}</ref><ref name="Hamilton 1969">{{cite book|title=IBM's Unbundling Decision: Consequences for Users and the Industry|last=Hamilton|first=Thomas W.|date=1969|publisher=Programming Sciences Corporation|location=|pages=}}</ref><ref>{{Cite web|url=http://www-03.ibm.com/ibm/history/history/decade_1960.html|title=Chronological History of IBM: 1960s|access-date=May 28, 2016|last=[[IBM]]|date=n.d.|quote=Rather than offer hardware, services and software exclusively in packages, marketers ''' 'unbundled' ''' the components and offered them for sale individually. Unbundling gave birth to the multibillion-dollar software and services industries, of which IBM is today a world leader.}}</ref>
 
1976 ൽ ബിൽഗേറ്റ്സ് തയ്യാറാക്കിയ കമ്പ്യൂട്ടർ ഹോബിസിസ്റ്റുകൾക്കൊരു തുറന്ന കത്തിൽ  കമ്പൂട്ടർ ഹോബിസിസ്റ്റുകൾ സോഫ്റ്റ്‍വെയർ പകർപ്പാവകാശം ലംഘിക്കുന്നതായി ചൂണ്ടിക്കാണിച്ചു. പ്രത്യേകിച്ചും മൈക്രോസോഫ്റ്റിന്റെ ആൾട്ടയർ ബേസിക്ക് ഇന്റർപ്രെറ്ററിൽ. മികച്ച സോഫ്റ്റ്‍വെയർ ഉണ്ടാക്കുന്നതിനുള്ള  കഴിവ് അവർ സോഫ്റ്റ്‍വെയര്ഡസോഫ്റ്റ്‍വെയർ മോഷ്ടിക്കുന്നതുകൊണ്ട് തടസ്സപ്പെടുന്നുവെന്നും അദ്ദേഹം ഓർമപ്പെടുത്തി.<ref name="Gates 1976 open letter">{{Cite web|url=https://upload.wikimedia.org/wikipedia/commons/1/14/Bill_Gates_Letter_to_Hobbyists.jpg|title=An Open Letter to Hobbyists|access-date=May 28, 2016|last=Gates|first=Bill|date=February 3, 1976}}</ref>
 
1976ലെ യുഎസ് കോപിറൈറ്റ് ആക്ടിന്റെ ഭാഗം കൂടിയായാണ് സോഫ്റ്റ്‍വെയറിന്റെ നിയമങ്ങൾ ഭേദഗതി ചെയ്തത് എന്ന് ബ്രൂസ്റ്റർ കാലെ   നിരീക്ഷിച്ചു.<ref name="Cringely">Robert X. [https://www.youtube.com/watch?v=-1jUr0JrYEk Cringely's interview with Brewster Kahle], 46th minute</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2870124" എന്ന താളിൽനിന്ന് ശേഖരിച്ചത്