"കോർട്ട്നി കോക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
('{{Infobox person | name = | image = CourteneyCoxFeb09.jpg | caption = Cox in 2009 | birth_name = Courteney Bass Cox | bir...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
| spouse = {{marriage|[[David Arquette]]<br>|1999|2013|reason=divorced}}
| partner = [[Michael Keaton]] (1989-1995)<br/>[[Johnny McDaid]] (2013–present)
}}'''കോർട്ട്നി ബാസ്സ് കോക്സ്''' (ജനനം: ജൂൺ 15, 1964)<ref name="People-birthday">{{cite journal|url=http://www.people.com/people/courteney_cox|title=Celebrity Central / Top 25 Celebs: Courteney Cox|accessdate=September 4, 2015|archiveurl=https://web.archive.org/web/20140408174847/http://www.people.com/people/courteney_cox/|archivedate=April 8, 2014|deadurl=no|magazine=[[People (magazine)|People]]}}</ref><ref name="EW-birthday">{{cite journal|url=http://www.ew.com/article/2013/06/14/monitor|title=Monitor – Kate Winslet is expecting, Paris Jackson is recovering, Courtney Cox's birthday, and more|last=Rahman|first=Ray|date=June 14, 2013|journal=[[Entertainment Weekly]]|accessdate=September 4, 2015|issue=<!-- 1263? -->|page=<!-- 26?? -->}}</ref> ഒരു [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ]] നടി, നിർമ്മാതാവ്, സംവിധായിക എന്നീ നിലകളിൽ പ്രശസ്തയാണ്. എൻബിസി ഹാസ്യപരമ്പരയായ [[ഫ്രണ്ട്സ് (ടെലിവിഷൻ പരമ്പര)|ഫ്രണ്ട്സിലെ]] മോണിക്ക ഗെല്ലർ, [[സ്ക്രീം]] എന്ന ഹൊറർ പരമ്പരയിലെ ഗെയിൽ വേതേർസ്, എബിസ/ടിബിഎസ് ഹാസ്യപരമ്പരയായ [[കൌഗാർ ടൌൺ]] എന്നിവയിലെ കഥാപാത്രങ്ങളിലൂടെയാണ് അവർ കൂടുതൽ പ്രശസ്തയായിരിക്കുന്നത്. കൌഗാർ ടൌണിലെ കഥാപാത്രത്തിന്റെ പേരില് അവർ തന്റെ ആദ്യ [[ഗോൾഡൻ ഗ്ലോബ് പുരസ്കാരം|ഗോൾഡൻ ഗ്ലോബ്]] നാമനിർദ്ദേശം നേടിയിരുന്നു.
 
== അവലംബം ==
37,049

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2869525" എന്ന താളിൽനിന്ന് ശേഖരിച്ചത്