"തുംഗഭദ്ര നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 89:
| watershed =
}}-->
[[ദക്ഷിണേന്ത്യ|ദക്ഷിണേന്ത്യയിലെ]] ഒരു പുണ്യനദിയാണ് '''തുംഗഭദ്ര'''. [[കർണാടക|കർണാടകയിലൂടെയും]] [[ആന്ധ്രാപ്രദേശ്|ആന്ധ്രാപ്രദേശിന്റെ]] ഒരു ഭാഗത്തുകൂടെയും ഒഴുകുന്നു. [[കൃഷ്ണ നദി|കൃഷ്ണ നദിയുടെ]] പ്രധാന പോഷകനദിയാണ് തുംഗഭദ്ര. [[രാമായണം|രാമായണത്തിൽ]] പമ്പ എന്ന പേരിൽ പരാമർശിക്കപ്പെടുന്ന നദി തുംഗഭദ്രയാണ്. ഇപ്പോൾ കേരളത്തിലെ ഒരു നദിയാണ് [[പമ്പ]] എന്ന പേരിൽ അറിയപ്പെടുന്നത്.
 
== പ്രയാണം ==
"https://ml.wikipedia.org/wiki/തുംഗഭദ്ര_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്