"കുറിച്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

885 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.) (Reverted 1 edit by 59.92.175.44 (talk) to last revision by Arunsunilkollam. (TW))
റ്റാഗ്: തിരസ്ക്കരിക്കൽ
== ഐതിഹ്യം ==
ഇവരുടെ ഉദ്ഭവത്തേക്കുറിച്ചുള്ള കഥകളിൽ പ്രധാനപ്പെട്ടവവയിൽ ഒന്ന് ഇങ്ങനെയാണ്: [[കുറുമ്പനാട്]] രാജാവും [[കോട്ടയം രാജവംശം|കോട്ടയം]] രാജാവും വയനാട്ടിലെ വേട രാജാക്കന്മാർക്കെതിരെ യുദ്ധം ചെയ്തു. അവരുടെ സൈന്യത്തിൽ [[തിരുവിതാംകൂർ|തിരുവിതാംകൂറുകാരായ]] അനേകം പടയാണികളും ഉണ്ടായിരുന്നു. യുദ്ധംജയിച്ചശേഷം നാട്ടിലേക്ക് മടങ്ങിയ ഇവരെ കാട്ടിൽ കഴിഞ്ഞതിനാൽ അശുദ്ധരായി എന്ന് പറഞ്ഞ് നാട്ടുകാർ പുറത്താക്കി. ശരണാർത്ഥം കോട്ടയം രാജാവിന്റെ അടുത്തെത്തിയ അവരെ കാട്ടിൽ കൃഷി ചെയ്യാൻ രാജാവ് അനുവദിക്കുകയും അവർ പിന്നീട് കുറിച്യരായി മാറുകയും ചെയ്തു.
 
== ചരിത്രം ==
കണ്ണൂർ ജില്ലയിലും സമീപപ്രദേശങ്ങളിലും വസിച്ചിരുന്ന ഈ വിഭാഗം ചരിത്രപരമായ കാരണങ്ങളാൽ വയനാട്ടിൽ എത്തിച്ചേർന്നതാവുമെന്നാണ്‌ കരുതുന്നത്.{{who}} കൊട്ടിയൂർ, [[മലയാംപടി]], ഏലപ്പീടിക പ്രദേശങ്ങളിൽ് പ്രാചീനകാലം മുതൽക്കേ കുറിച്യർ അധിവസിച്ചിരുന്നു.{{fact}} [[പഴശ്ശിരാജ|പഴശ്ശിരാജാവിനുമായി]] കുറിച്യർക്ക് അഭേദ്യമായി ബന്ധമുണ്ടായിരുന്നു.
 
== സംസ്കാരങ്ങൾ ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2869104" എന്ന താളിൽനിന്ന് ശേഖരിച്ചത്