"എറിക് ബന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

17 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
("Eric Bana" എന്ന താൾ പരിഭാഷപ്പെടുത്തിയത്.)
(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
| website = {{URL|http://e-bana.com}}
| years_active = 1993–present
}}എറിക് ബനാഡിനൊവിച്ച് (ജനനം: ആഗസ്റ്റ് 9, 1968), എറിക് ബന എന്നറിയപ്പെടുന്ന ഒരു ഓസ്ട്രേലിയൻ നടനും, ഹാസ്യനുമാണ്. ഫുൾ ഫ്രന്റൽ എന്ന  സ്കെച്ച് കോമഡി സീരീസിലൂടെ തന്റെ കരിയറിന്റെ തുടക്കം കുറിച്ചു. 1997-ൽ പുറത്തിറങ്ങിയ ഹാസ്യ ചിത്രം "ദി കാസ്റ്റിൽ " ആഗോള പ്രേക്ഷകരുടെ ശ്രദ്ധ നേടിക്കൊടുത്തു .ബയോഗ്രാഫിക്കൽ ക്രൈം ഫിലിം ആയ  ചാപ്പർചോപ്പർ (2000) എന്ന ചിത്രത്തിൽ ശ്രദ്ധേയമായ അംഗീകാരം നേടിയിട്ടുണ്ട്. ഓസ്ട്രേലിയൻ ടി.വി പരിപാടികളുടെയും സിനിമകളുടെയും ഒരു പതിറ്റാണ്ടിനു ശേഷം  ബ്ലാക്ക് ഹോക്ക് ഡൗൺ (2001), സ്റ്റാൻ ലീയുടെ മാർവൽ കോമസിസ് സിനിമയായ ഹൾക് (2003) എന്നീ ചിത്രങ്ങളിലൂടെ ഹോളിവുഡിന്റെ ശ്രദ്ധ പിടിച്ചുപറ്റി. പിന്നീട് ട്രോയ് (2004) എന്ന ചിത്രത്തിൽ ഹെക്ടർ ആയും, സ്റ്റീവൻ സ്പിൽബർഗിന്റെ ചരിത്ര സിനിമയായ മ്യൂനിച്ച് (2005) ലെ പ്രധാന കഥാപാത്രമായും  വേഷമിട്ടു.
 
 
== അവലംബങ്ങൾ ==
== References ==
{{reflist|colwidth=30em}}
[[വർഗ്ഗം:1968-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2868809" എന്ന താളിൽനിന്ന് ശേഖരിച്ചത്