"മനഃശാസ്ത്ര ശാഖകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 4:
===വിദ്യാഭ്യാസ മന:ശാസ്ത്രം (Educational psychology)===
കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട സമായോജനം, പഠനപ്രശ്നങ്ങൾ, പഠനതന്ത്രങ്ങൾ തുടങ്ങിയ മേഖലകളിൽ മന:ശാസ്ത്രപരമായ തിരിച്ചറിവുകൾ പ്രയോഗിക്കൽ
 
=== ചികിത്സാ മന:ശാസ്ത്രം (Clinical psychology)===
മാനസികപ്രശ്നങ്ങൾ തിരിച്ചറിയൽ, അവയുടെ കാരണങ്ങൾ കണ്ടെത്തൽ, അതു പരിഹരിക്കാൻ രോഗികളെ സഹായിക്കൽ എന്നിവ തികച്ചും മന:ശാസ്ത്രപരമായ സമീപനത്തിലൂടെ നിർവഹിക്കുന്ന ശാസ്ത്രശാഖ
"https://ml.wikipedia.org/wiki/മനഃശാസ്ത്ര_ശാഖകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്