"ചിറ്റഗോങ് ആയുധപ്പുര ആക്രമണക്കേസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:വിപ്ലവങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
→‎കലാപകാരികൾ: കണ്ണിചേർത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 4:
1916 ൽ നടന്ന അയർലന്റിലെ [[ഈസ്റ്റർ കലാപം|ഈസ്റ്റർ കലാപമായിരുന്നു]] ചിറ്റഗോങ് വിപ്ലവകാരികളുടെ മുഖ്യ പ്രചോദനം.<ref>{{cite book|last=മാനിനി ചാറ്റർജി|title=ചിറ്റഗോങ് വിപ്ലവം 1930 -34|year=2011|publisher=ഡി.സി.ബുക്ക്സ്|isbn=978-81-264-3166-3|pages=71}}</ref>
==കലാപകാരികൾ==
[[സൂര്യ സെൻ|സൂര്യ സെന്നിന്റെ]] നേതൃത്ത്വത്തിൽ [[ബിനോദ് ബിഹാരി ചൗധരി]], പ്രീതി ലതാ വടേദാർ, [[കൽപ്പന ദത്ത]], കാളിപാദ ചക്രവർത്തി, അംബികാ ചക്രവർത്തി, താരകേശ്വർ ചക്രവർത്തി, [[ഗണേഷ് ഘോഷ്]], [[ലോക്നാഥ് ബാൽ]],നിർമ്മൽ സെൻ, നരേഷ് റോയ്, തുടങ്ങി നിരവധി വിപ്ലവകാരികൾ പങ്കെ‌ടുത്തു.
 
==പദ്ധതി==