"ബരീനാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  3 വർഷം മുമ്പ്
('വെനസ്വേലയെ വിഭജിച്ചിരിക്കുന്ന 23 സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
ബരിനാസ് സംസ്ഥാനത്തിന്റെ ഭൂരിഭാഗവും [[വെനിസ്വേലൻ ലാനോസ്|വെനിസ്വേലൻ ലാനോസിൽ]] സ്ഥിതിചെയ്യുന്നു. ഈ പ്രദേശത്തിന്റെ ഭൂരിഭാഗവും വളരെ ആഴമില്ലാത്ത മേച്ചിൽ പ്രദേശങ്ങൾ ഉൾക്കൊണ്ടിരിക്കുന്നതും തലങ്ങനെയും വിലങ്ങനെയും നിരവധി നദികൾ കടന്നുപോകുന്നതുമാണ്. സംസ്ഥാനത്തിന്റെ വടക്കുപടിഞ്ഞാറൻമേഖലയിൽ വെനിസ്വേലൻ ആൻഡിസിന്റെ ഭാഗമായ ഒരു പർവതപ്രദേശമാണ്. [[അപ്യുർ നദി]] സംസ്ഥാനത്തിന്റെ തെക്കൻ അതിർത്തിയായി നിലകൊള്ളുന്നു.
 
=== '''മുനിസിപ്പാലിറ്റികളും മുനിസിപ്പൽ ആസ്ഥാനങ്ങളും ==='''
 
* [[:en:Alberto_Arvelo_Torrealba_Municipality|ആൽബെർട്ടോ ആർവെലോ ടോറീൽബ]] ([[:en:Sabaneta,_Barinas|സബാനെറ്റ]])
44,589

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2868397" എന്ന താളിൽനിന്ന് ശേഖരിച്ചത്