"താരകേശ്വർ സെൻഗുപ്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  3 വർഷം മുമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
 
== മരണം ==
1931 സെപ്തംബർ 16 ന് [[ഹിജ്ലി തടങ്കൽപ്പാളയം|ഹിജ്ലി തടങ്കൽപ്പാളയത്തിൽ]] വെച്ച് നിരായുധരായ താരേകേശ്വർതാരകേശ്വർ സെൻഗുപ്തയെയും ഒപ്പം മറ്റൊരു തടവുകാരനായ [[സന്തോഷ് കുമാർ മിത്ര|സന്തോഷ് കുമാറിനെയും]] ബ്രിട്ടീഷ് പോലീസ് വെടിവെച്ചു കൊന്നു. [[രബീന്ദ്രനാഥ് ടാഗോർ]] ഉൾപ്പെടെ പല ദേശീയ നേതാക്കളും ബ്രിട്ടീഷ് രജ്ജിന്റെ ഈ സംഭവത്തെ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചു.<ref>{{Cite news|url=http://www.financialexpress.com/archive/iit-kharagpur-remembers-its-hijli-jail-days/130948/|title=IIT-Kharagpur remembers its Hijli Jail days|work=The Financial Express|access-date=2017-12-09|language=en-US}}</ref><ref>{{Cite news|url=http://www.thehindubusinessline.com/todays-paper/tp-others/tp-variety/historical-site/article1670939.ece|title=Historical site|date=2007-10-03|work=The Hindu Business Line|access-date=2017-12-09|language=en}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2868276" എന്ന താളിൽനിന്ന് ശേഖരിച്ചത്