"യുണിക്സ് ഷെൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

49 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.)
(ചെ.) (വർഗ്ഗം:യുണിക്സ് ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്)
==ആദ്യകാല ഷെല്ലുകൾ==
ആദ്യത്തെ യുണിക്സ് ഷെൽ തോംസൺ ഷെൽ ആയിരുന്നു. ബെൽ ലാബ്സിലെ കെൻ തോംസൺ ആണ് അത് എഴുതിയത്. 1971 മുതൽ 1975 വരെയുള്ള യുണിക്സ് 6 ൽ അതിന്റെ ആദ്യ വെർഷൻ വിതരണം ചെയ്തു.<ref>{{Cite web|url=https://etsh.io/history/|title=thompson shell|access-date=|last=|first=|date=|website=|publisher=}}</ref> പൈപ്പിംഗ്, കണ്ട്രോൾ സ്ട്രക്ചർ, ഇഫ്, ഗോടു, ഫയൽനെയിം വൈൽഡ്കാർഡിംഗ് തുടങ്ങിയ നിരവധി ഫീച്ചറുകൾ അത് കൊണ്ടുവന്നു. ഇതിപ്പോൾ നിലവിൽ ഉപയോഗത്തിലില്ലെങ്കിലും ചില പ്രാചീന യുണിക്സ് സിസ്റ്റങ്ങളലിൽ ഇപ്പോഴും ലഭ്യമാണ്.
 
[[വർഗ്ഗം:യുണിക്സ്]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2868224" എന്ന താളിൽനിന്ന് ശേഖരിച്ചത്