"കാഞ്ഞിരപ്പുഴ അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) Cleaned up using AutoEd
വരി 1:
{{Prettyurl|Kanjirapuzha Dam}}{{Infobox dam
| name = കാഞ്ഞിരപ്പുഴ അണക്കെട്ട്
| name_official =
| image_caption = Kanjirapuzha Dam
| coordinates = {{coord|10|59.2|N|76|33.03|E|region:IN-KL_type:landmark|display=inline,title}}
വരി 7:
| construction_began = 1961
| opening = 1995
| cost =
| operator = Irrigation Department
| dam_crosses = Kakki tributary
| dam_length = {{Convert|2127|m|abbr=on}}
| dam_width_base =
| res_name = Kanjirapuzha
| res_capacity_total = 70.83 MCM
വരി 17:
| res_surface = {{Convert|465|ha}}
| res_elevation = {{convert|97.54|m|abbr=on}}
| plant_turbines =
| plant_capacity =
| plant_annual_gen =
| website =
| extra =
| image = Kanjirapuzha Dam - കാഞ്ഞിരപ്പുഴ അണക്കെട്ട് 05.JPG
| dam_height = {{Convert|30.78|m|abbr=on}}
വരി 27:
}}
{{coord|10|59|9.48|N|76|32|18.24|E|region:IN_dim:280|display=title}}
[[പ്രമാണം:Kanjirapuzha_dam_2Kanjirapuzha dam 2.JPG|thumb|right|250px|കഞ്ഞിരപ്പുഴ അണക്കെട്ട്-സമീപദൃശ്യം]]
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിൽ]] ([[കേരളം]], [[ഇന്ത്യ]]) [[ഭാരതപ്പുഴ]]യുടെ പോഷകനദിയായ [[കാഞ്ഞിരപ്പുഴ|കാഞ്ഞിരപ്പുഴയ്ക്കു]] കുറുകെ നിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ്‌ '''കാഞ്ഞിരപ്പുഴ അണക്കെട്ട്'''. [[പാലക്കാട്|പാലക്കാട്ട്]] നിന്നും [[തച്ചമ്പാറ]] [[മുതുകുറുശ്ശി]] വഴി ഏകദേശം 35 കി.മി. ദൂരയാണ് ഈ അണക്കെട്ട് സ്ഥിതിചെയ്യുന്നത്. മണ്ണാർക്കാട്‌ വഴി 10 കി.മീ. സഞ്ചരിച്ചാലും കാഞ്ഞിരപ്പുഴയിലെത്താം. ഈ ഡാമിനോട്‌ ചേർന്ന് ഒരു കാഞ്ഞിരപ്പുഴ ഉദ്യാനം എന്ന പേരിൽ ഉദ്യാനവും ഇതിനടുത്തുള്ള ബേബി ഡാമിൽ ബോട്ട്‌ സർവ്വീസും, കുട്ടയിലെ ജലഗതാഗതവും സഞ്ചാരികൾക്കായി ലഭ്യമാണ്. ഈ ഡാമിൽ നിന്ന് കാണാവുന്ന ദൂരത്തിലാണ് [[വാക്കോടൻ മല]] സ്ഥിതി ചെയ്യുന്നത്.<small> അണക്കെട്ടിന് 3 ഷട്ടറുകളാണുള്ളത്. </small>
 
വരി 38:
File:Kanjirapuzha_Dam_-_കാഞ്ഞിരപ്പുഴ_അണക്കെട്ട്_03.JPG|ഉദ്യാനത്തിൽ നിന്നുള്ള വാക്കോടൻ മലയുടെ ദൃശ്യം
File:Kanjirapuzha_Dam_-_കാഞ്ഞിരപ്പുഴ_അണക്കെട്ട്_05.JPG|അണക്കെട്ട്
File:Kanjirapuzha_Dam_-_കാഞ്ഞിരപ്പുഴ_അണക്കെട്ട്_06.JPG|അണക്കെട്ടിന് മുകളിൽ നിന്നുള്ള വാക്കോടൻ മലയുടെ ദൃശ്യം
File:Kanjirapuzha_Dam_-_കാഞ്ഞിരപ്പുഴ_അണക്കെട്ട്_07.JPG|അണക്കെട്ടിന്റെ ദൃശ്യം
 
"https://ml.wikipedia.org/wiki/കാഞ്ഞിരപ്പുഴ_അണക്കെട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്