"ചന്ദ്രഗ്രഹണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12:
[[File:Lunar eclipse Graphic Malayalam.jpg|thumb|ചന്ദ്രഗ്രഹണം ചിത്രീകരണം]]
[[പ്രമാണം:ചന്ദ്രഗ്രഹണം.png|thumb|200px|ചന്ദ്രഗ്രഹണം]]
സൂര്യപ്രകാശത്തിൽ നിന്നുമുള്ള [[ഭൂമി|ഭൂമിയുടെ]] [[നിഴൽ]] [[ചന്ദ്രൻ|ചന്ദ്രനിൽ]] പതിക്കുന്നതിനാണ് '''ചന്ദ്രഗ്രഹണം''' എന്നു പറയുന്നത്. സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ നേർരേഖയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുക. ഇത്തരം സന്ദർഭത്തിൽ ഭൂമി ചന്ദ്രനും [[സൂര്യൻ|സൂര്യനും]] ഇടയിലായിരിക്കും. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ഭൂമിയെ പ്രദക്ഷിണം ചെയ്തുകൊണ്ടിരിക്കുന്ന ചന്ദ്രൻ ഭൂമിയുമായുള്ള ദിശയിൽ സൂര്യനു നേരെ എതിർദിശയിൽ വരുമ്പോഴാണു് ചന്ദ്രഗ്രഹണം ഉണ്ടാവുന്നതു്. [[വെളുത്തവാവ്]] ദിവസമായിരിക്കും ചന്ദ്രഗ്രഹണം നടക്കുക. ഭാഗിക [[സൂര്യഗ്രഹണം|സൂര്യഗ്രഹണമെന്നപോലെ]] ഭാഗിക ചന്ദ്രഗ്രഹണവും നടക്കാറുണ്ട്.
 
== ചുവന്ന ചന്ദ്രബിംബം ==
വരി 25:
== സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും - പ്രധാന വ്യത്യാസങ്ങൾ ==
# സൂര്യഗ്രഹണം എപ്പോഴും [[അമാവാസി]] ദിനങ്ങളിൽ ആണു് ഉണ്ടാവുക. അമാവാസി ദിവസങ്ങളിൽ മാത്രമേ സൂര്യഗ്രഹണം സംഭവിക്കാൻ തക്ക വിധത്തിൽ സൂര്യനും ഭൂമിക്കുമിടയിൽ ചന്ദ്രനു് എത്തിപ്പെടാനുള്ള സാദ്ധ്യതയുള്ളൂ. മറിച്ച്, ചന്ദ്രഗ്രഹണം എപ്പോഴും [[പൌർണ്ണമി]] (വെളുത്ത വാവ്)നാളിൽ മാത്രം (സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമി എത്തിപ്പെടുമ്പോൾ) സംഭവിക്കുന്നു.
# ചന്ദ്രഗ്രഹണം സൂര്യഗ്രഹണത്തെ അപേക്ഷിച്ച് കൂടുതൽ നേരത്തേക്ക് നീണ്ടുനിൽക്കും. ഒരു സൂര്യഗ്രഹണത്തിന്റെ സമ്പൂർണ്ണദശ ഏതാനും മിനിറ്റുകൾ മാത്രം നീണ്ടുനിൽക്കുമ്പോൾ പൂർണ്ണചന്ദ്രഗ്രഹണവേള മണിക്കൂറുകളോളം തുടർന്നെന്നുവരാം. ഭൂമിയുടെ കൂടുതൽ വ്യാപകമായ മേഖലകളിൽനിന്നും ചന്ദ്രഗ്രഹണം കാണാവുന്നതുമാണു്. ഇതിനും പുറമേ, പൂർണ്ണസൂര്യഗ്രഹണങ്ങളേക്കാൾ കൂടുതൽ പൂർണ്ണചന്ദ്രഗ്രഹണങ്ങൾ അനുഭവപ്പെടാനും സാദ്ധ്യത കൂടുതലാണു്. ഭൂമി ചന്ദ്രനെ അപേക്ഷിച്ച് വളരെ വലിയ ഒരു ഗ്രഹമായതുകൊണ്ടാണു് ഇങ്ങനെ സംഭവിക്കുന്നതു്.
 
# സൂര്യഗ്രഹണത്തിൽ ഒരിക്കലും സൂര്യബിംബത്തിന്റെ മൊത്തം വ്യാസം പൂർണ്ണമായും ഗ്രഹണബാധിതമാവുന്നില്ല. ഭൂമിയിൽ നിന്നും നോക്കുമ്പോൾ സൂര്യബിംബവ്യാസവും സൂര്യനിലേക്കുള്ള അകലവും ചന്ദ്രബിംബവ്യാസവും ചന്ദ്രനിലേക്കുള്ള അകലവും താരതമ്യപ്പെടുത്തുമ്പോൾ ചന്ദ്രബിംബത്തിനുള്ള നേരിയ വലിപ്പക്കുറവുകൊണ്ടാണു് ഇങ്ങനെ സംഭവിക്കുന്നതു്. ഇതുമൂലം, ഏറ്റവും മൂർദ്ധന്യമായിരിക്കുന്ന സമ്പൂർണ്ണസൂര്യഗ്രഹണസമയത്ത് പൂർണ്ണമായും ഇരുണ്ടുപോകേണ്ടതിനു പകരം സൂര്യൻ ഒരു വജ്രമോതിരം പോലെയാണു കാണപ്പെടുക. ഇതിനു പുറമെ, സൂര്യന്റെ [[കൊറോണ]]യും ഭൂമിയുടെ അന്തരീക്ഷത്തിലൂടെയുള്ള അപവർത്തനവും മൂലം പൂർണ്ണസൂ‍ര്യഗ്രഹണസമയത്ത് ഭൂമിയിൽ ഒരിക്കലും കൂരിരുട്ട് ഉണ്ടാവുന്നില്ല.

== തിരശ്ചീനഗ്രഹണം ==
Line 42 ⟶ 40:
 
==ചിത്രജാലകം==
<gallery mode="packed" heights="120px">
Lunar eclipse June 2011 Total.jpg|[[Lunar eclipse June 2011 Total.jp|2011 ജൂൺ 15]]
Lunar_eclipse_April_15_2014_California_Alfredo_Garcia_Jr1.jpg|[[April 2014 lunar eclipse|2014 ഏപ്രിൽ 15]]
"https://ml.wikipedia.org/wiki/ചന്ദ്രഗ്രഹണം" എന്ന താളിൽനിന്ന് ശേഖരിച്ചത്