"യുണിക്സ് ഷെൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

996 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.)
ആദ്യകാല ഷെല്ലുകൾ
(ചെ.)
(ചെ.) (ആദ്യകാല ഷെല്ലുകൾ)
 
യുണിക്സ് ഷെൽ ഇൻട്രാക്ടീവ് കമാന്റ് ലാംഗ്വേജും അതുപോലെത്തന്നെ ഒരു പ്രോഗ്രാമിംഗ് സ്ക്രിപ്റ്റിംഗ് ലാംഗ്വേജുമാണ്. സിസ്റ്റത്തിന്റെ എക്സിക്യൂഷൻ നിയന്ത്രിക്കാനായി ഓപറേറ്റിംഗ് സിസ്റ്റം ഇത് ഉപയോഗിക്കുന്നു. മറ്റു ഓപറേറ്റിംഗ് സിസ്റ്റങ്ങൾക്ക് വേണ്ടി ഉണ്ടാക്കിയ ഷെല്ലുകളും ഇതുപോലത്തെ ഓപറേഷനുകൾ നൽകുന്നുണ്ട്.
==ആദ്യകാല ഷെല്ലുകൾ==
ആദ്യത്തെ യുണിക്സ് ഷെൽ തോംസൺ ഷെൽ ആയിരുന്നു. ബെൽ ലാബ്സിലെ കെൻ തോംസൺ ആണ് അത് എഴുതിയത്. 1971 മുതൽ 1975 വരെയുള്ള യുണിക്സ് 6 ൽ അതിന്റെ ആദ്യ വെർഷൻ വിതരണം ചെയ്തു. പൈപ്പിംഗ്, കണ്ട്രോൾ സ്ട്രക്ചർ, ഇഫ്, ഗോടു, ഫയൽനെയിം വൈൽഡ്കാർഡിംഗ് തുടങ്ങിയ നിരവധി ഫീച്ചറുകൾ അത് കൊണ്ടുവന്നു. ഇതിപ്പോൾ നിലവിൽ ഉപയോഗത്തിലില്ലെങ്കിലും ചില പ്രാചീന യുണിക്സ് സിസ്റ്റങ്ങളലിൽ ഇപ്പോഴും ലഭ്യമാണ്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2867942" എന്ന താളിൽനിന്ന് ശേഖരിച്ചത്