"വൈക്കം മണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഞാൻ ശ്രീ വൈക്കം മാണിയുടെ കൊച്ചുമകൻ ആണ്... ഇതിൽ വൈക്കം മണിയുടെ ഭാര്യയുടെ പേര് കൊടുത്തിരുന്നത് തെറ്റാണ്... സരസമ്മ എന്നല്ല... പദ്മാവതി അമ്മ എന്നാണ് യഥാർത്ഥ പേര്.. തെറ്റുകൾ തിരുത്തിയിട്ടുണ്ട്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 1:
{{PU|Vaikom Mani}}
{{IMG|Vaikom Mani Actor Singer.JPG|ഭാര്യ :പദ്മാവതി അമ്മ, മകൻ : ഹരികുമാർ കൊച്ചുമകൻ :ഗൗരീപ്രസാദ് }}
{{IMG|Vaikom Mani Actor Singer.JPG}}
ഭാര്യ :പദ്മാവതി അമ്മ
മകൻ : ഹരികുമാർ
 
 
കൊച്ചുമകൻ :ഗൗരീപ്രസാദ്
 
 
മലയാള നാടക, ചലച്ചിത്രനടനും ഗായകനുമായിരുന്നു '''വൈക്കം മണി'''. വൈക്കം സ്വദേശിയാണ് മണി. മണിഭാഗവതർ എന്നും ഇദ്ദേഹം അറിയപ്പെട്ടിരുന്നു. 1950-ൽ പ്രദർശനത്തിനെത്തിയ [[നല്ല തങ്ക]] എന്ന ചിത്രത്തിൽ അഭിനയിക്കുകയും ആലപിക്കുകയും ചെയ്തു. തമിഴ്നാട്ടിലെ പലഗുരുക്കന്മാരിൽനിന്നും ശാസ്ത്രീ സംഗീതം അഭ്യസിച്ചു. ഞാറയ്ക്കൽ സന്മാർഗപോഷിണി നാടകസഭയുടെ നാടകങ്ങളിലും മണി അഭിനയിച്ചു.<ref>[http://archive.is/M1ZNS വൈക്കം മണി]</ref>
"https://ml.wikipedia.org/wiki/വൈക്കം_മണി" എന്ന താളിൽനിന്ന് ശേഖരിച്ചത്