"നെറ്റ് ന്യൂട്രാലിറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

add links
add links
വരി 4:
</ref>
]]
[[ഇന്റർനെറ്റ് സേവനദാതാക്കൾ]] [[ഇന്റർനെറ്റ്|ഇന്റർനെറ്റിലെ]] എല്ലാ [[ഡാറ്റ (കമ്പ്യൂട്ടിങ്ങ്)|ഡാറ്റയും]] തുല്യമായി കൈകാര്യം ചെയ്യുന്ന തത്വമാണ് '''നെറ്റ് ന്യൂട്രാലിറ്റി'''.  ഉപയോക്താവ്, ഉള്ളടക്കം, [[വെബ്‌സൈറ്റ്|വെബ്സൈറ്റ്]], പ്ലാറ്റ്ഫോം, ആപ്ലിക്കേഷൻ, ഘടിപ്പിച്ചിട്ടുള്ള ഉപകരണങ്ങളുടെ തരം അല്ലെങ്കിൽ ആശയവിനിമയ രീതി എന്നിവ വഴി വ്യത്യസ്തങ്ങളായ നിരക്കുകളോ വിവേചനാധികാരങ്ങളോ ഒന്നും തന്നെ ഇന്റർനെറ്റ് സേവനദാതാക്കൾ നടപ്പിലാക്കുന്നില്ല. <ref>{{cite report|first=Angele A.|last=Gilroy|title=Access to Broadband Networks: The Net Neutrality Debate|page=1|publisher=DIANE Publishing|isbn=978-1437984545|date=March 11, 2011}}</ref> ഉദാഹരണത്തിന്, ഈ തത്വങ്ങളുടെ അടിസ്ഥാനത്തിൽ, ഇൻറർനെറ്റ് സേവനദാതാക്കൾക്ക് നിർദ്ദിഷ്ട വെബ്സൈറ്റുകളോ ഓൺലൈൻ ഉള്ളടക്കങ്ങളോ മാത്രം തടയാനോ, വേഗത കുറയ്ക്കാനോ, പണം സ്വീകരിക്കാനോ കഴിയില്ല. ഇത് ഗവൺമെൻറ് മാൻഡേറ്റ് വഴി ചിലപ്പോൾ നടപ്പിലാക്കും. ഈ നിയന്ത്രണങ്ങൾ "പൊതുവായ കാരിയർ" നിയന്ത്രണങ്ങൾ എന്ന് വിളിക്കാം.<ref name="auto2">Jensen, Cory. "Net Neutrality." ''American Governance'', edited by Stephen Schechter, et al., vol. 3, Macmillan Reference USA, 2016, p. 326. ''Gale Virtual Reference Library'', <nowiki>http://link.galegroup.com/apps/doc/CX3629100443/GVRL?u=mcc_pv&sid=GVRL&xid=4d1b573d</nowiki>. Accessed 16 June 2018.</ref> ഇന്റർനെറ്റ് സേവന ദാതാക്കൾ തങ്ങളുടെ ഉപഭോക്താവിന്റെ സേവനങ്ങളെ സ്വാധീനിക്കുന്ന എല്ലാ കഴിവുകളും തടയുന്നില്ല. അന്തിമ ഉപയോക്താവിൽ ഓപ്റ്റ് ഇൻ / ഓപ്റ്റ് ഔട്ട് സേവനങ്ങൾ നിലവിലുണ്ട്, കൂടാതെ പ്രായപൂർത്തിയാകാത്തവർക്ക് സെൻസിറ്റീവ് മെറ്റീരിയൽ ഫിൽട്ടറേഷനായി ഒരു പ്രാദേശിക അടിസ്ഥാനത്തിൽ ഫിൽട്ടറിംഗ് നടത്താം.<ref>{{Cite news}}</ref> ദുരുപയോഗം തടയാനായി മാത്രമേ നിഷ്പക്ഷതയുടെ നിയന്ത്രണങ്ങൾ നിലനിൽക്കുന്നുള്ളൂ.
 
2003 ൽ [[കൊളംബിയ സർവ്വകലാശാല|കൊളംബിയ സർവ്വകലാശാലയിലെ]] മീഡിയ നിയമ പ്രൊഫസറായി [[ടിം വു]] ആണ് ഈ പദം ഉപയോഗിക്കാനാരംഭിച്ചത്. അന്ന് നിലനിന്നിരുന്ന പൊതു കാരിയർ എന്ന സങ്കല്പത്തിന്റെ ഭാഗമായാണ് ഇത് ഉരുത്തിരിഞ്ഞുവന്നത്. ഈ സങ്കല്പം [[ടെലിഫോൺ|ടെലഫോൺ]] സിസ്റ്റങ്ങളിലാണ് ഉപയോഗിച്ചിരുന്നത്.<ref>{{Cite journal|url=http://www.jthtl.org/content/articles/V2I1/JTHTLv2i1_Wu.PDF|title=Network Neutrality, Broadband Discrimination|last=Tim Wu|accessdate=23 Apr 2014|year=2003|archiveurl=https://web.archive.org/web/20140424062409/http://www.jthtl.org/content/articles/V2I1/JTHTLv2i1_Wu.PDF|archivedate=24 April 2014|deadurl=no}}</ref><ref name="kraemer-def">{{Cite journal|url=http://www.im.uni-karlsruhe.de/Upload/Publications/336c39b3-7a62-4159-bb1a-483f39dd5b24.pdf|title=Net Neutrality: A Progress Report|last=Kramer|first=J|last2=Wiewiorra|first2=L.|date=2013|journal=Telecommunications Policy|doi=10.1016/j.telpol.2012.08.005|volume=37|pages=794–813|archiveurl=https://www.webcitation.org/6YjuB9cRc?url=http://www.im.uni-karlsruhe.de/Upload/Publications/336c39b3-7a62-4159-bb1a-483f39dd5b24.pdf|archivedate=23 May 2015|deadurl=yes|last3=Weinhardt|first3=C.}}</ref><ref name="berners-lee-def">{{Cite web|url=http://dig.csail.mit.edu/breadcrumbs/node/144|title=Net Neutrality: This is Serious|access-date=26 December 2008|last=Berners-Lee|first=Tim|authorlink=Tim Berners-Lee|date=21 June 2006|website=timbl's blog|archive-url=https://web.archive.org/web/20081227100511/http://dig.csail.mit.edu/breadcrumbs/node/144|archive-date=27 December 2008|dead-url=yes}}</ref><ref name="nn-for-google-users">{{Cite web|url=https://www.google.com/help/netneutrality.html|title=A Guide to Net Neutrality for Google Users|access-date=7 December 2008|last=Staff|website=[[Google]]|archive-url=https://web.archive.org/web/20080901084929/https://www.google.com/help/netneutrality.html|archive-date=1 September 2008|dead-url=yes}}</ref>
 
ഇന്റർനെറ്റ് അസമത്വത്തിന്റെ പ്രചാരമുള്ള ഉദാഹരണം ഫോർജ് ചെയ്ത പാക്കറ്റുകൾ ഉപയോഗിച്ച് [[പിയർ ടു പിയർ]] ഫയൽ പങ്കുവയ്ക്കലിനെ രഹസ്യമായി പതുക്കെയാക്കുന്ന [[കോംകാസ്റ്റ്|കോംകാസ്റ്റിന്റെ]] നടപടിയാണ്. [[ഫെ‍‍ഡറൽ കമ്യൂണിക്കേഷൻ കമ്മീഷൻ]] ആവശ്യപ്പെടുന്നതുവരെ [[ബിറ്റ് ടോറന്റ് (പ്രോട്ടോകോൾ)|ബിറ്റ്ടൊരന്റ്]] പോലുള്ള പ്രോട്ടോകോളുകളെ കോംകാസ്റ്റ് തടയുകയില്ലായിരുന്നു. വോൺജ് എന്ന സർവ്വീസിനെ തടഞ്ഞ മാഡിസൺ റിവർ കമ്യൂണിക്കേഷൻസ് കമ്പനിക്ക് എഫ്സിസി 15,000 യുഎസ് ഡോളർ പിഴ ഇടുകയുണ്ടായി. അവരുടെ സ്വന്തം സേവനത്തോടാണ് വോൺജ് മത്സരിച്ചിരുന്നത്.  ഇതും ഇന്റർനെറ്റ് അസമത്വത്തിന്റെ ഉദാഹരണമായി വിവരിക്കാറുണ്ട്. [[എടിആന്റ്ടി]] തങ്ങളുടെ പുതിയ പങ്കുവയ്ക്കുന്ന ഡാറ്റ പ്ലാൻ സ്വീകരിച്ച ഉപഭോക്താക്കൾക്ക് [[ഫേസ്ടൈം]] തടയുകയുണ്ടായി. 2017 ജൂലൈമാസത്തിൽ വെറൈസൺ വയർലെസ് [[നെറ്റ്ഫ്ലിക്സ്|നെറ്റ്ഫ്ലിക്സിലെയും]] [[യൂട്യൂബ്|യൂട്യൂബിലെയും]] വീഡിയോ പതുക്കെയാക്കുന്നതിന് പഴികേൾക്കുകയുണ്ടായി. തങ്ങൾ നെറ്റ്വർക്ക് പരിശോധന നടത്തുകയായിരുന്നു എന്നതായിരുന്നു അവരുടെ അവകാശവാദം. നെറ്റ് ന്യൂട്രാലിറ്റി നിയമങ്ങൾ ഇത്തരത്തിലുളഅള നെറ്റ്വർക്ക് പരിശോധന അനുവദിക്കുന്നുണ്ട് എന്ന് അവർ വ്യക്തമാക്കി.
 
 
"https://ml.wikipedia.org/wiki/നെറ്റ്_ന്യൂട്രാലിറ്റി" എന്ന താളിൽനിന്ന് ശേഖരിച്ചത്