"സ്പുട്നിക്ക് 1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:സോവിയറ്റ് യൂണിയന്റെ ബഹിരാകാശപദ്ധതികൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യ... |
(ചെ.)No edit summary |
||
വരി 1:
{{prettyurl|Sputnik}}
[[പ്രമാണം:Sputnik asm.jpg|thumb|right|200px|സ്പുട്നിക് 1 - മാതൃക.]]
മനുഷ്യൻ ആദ്യമായി നിർമ്മിച്ച [[കൃത്രിമോപഗ്രഹം|കൃത്രിമ ഉപഗ്രഹമാണ്]] '''സ്ഫുട്നിക്'''. (യഥാർത്ഥനാമം-സ്ഫുട്നിക്-1) [[സോവിയറ്റ് യൂണിയൻ]] നിർമ്മിച്ച് ഈ [[ഉപഗ്രഹം]] 1957 [[ഒക്ടോബർ 4]]-നാണ് ഭ്രമണപഥത്തിലെത്തിയത്. സ്ഫുട്നിക്കാണ് ബഹിരാകാശയുഗത്തിന് തുടക്കം കുറിച്ചത്. സ്ഫുട്നിക് എന്നാൽ റഷ്യൻ ഭാഷയിൽ സഹയാത്രികൻ എന്നാണർഥം.കസഖിസ്ഥാനിലെ ബൈക്കനൂർ വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് സ്ഫുട്നിക് വിക്ഷേപിച്ചത്. ബഹിരാകാശ ഗവേഷണത്തിന്റെ ഭാഗമയല്ല മറിച്ച് യാദൃച്ഛികമായ ഒരു ബാലിസ്റ്റിക് പരീഷണമാണ് ഇതിൽ കലാശിച്ചത്. കാര്യമായ പര്യവേക്ഷണ സാമഗ്രികൾ ഒന്നും തന്നെ ഇല്ലായിരുന്ന സ്ഫുട്നിക് [[ഭൂമി|ഭൂമിയെ]] വലം വച്ചതല്ലാതെ വലിയ രേഖകൾ ഒന്നും ശേഖരിച്ചില്ല.
സോവ്യറ്റ് യൂനിയന്റെ സൈനിക പദ്ധതികളുടെ ഭാഗമായാണ് ഉപഗ്രഹ വിക്ഷേപണം എന്ന ആശയം നിലവിൽവന്നത്. എന്നാൽ, പദ്ധതി ഫലപ്രാപ്തിയോടടുത്തപ്പോൾ സൈനിക സ്വഭാവത്തേക്കാൾ
1958 ജനുവരി 5 വരെയുള്ള ചുരുങ്ങിയ ആയുസുമാത്രമേ ഈ ഉപഗ്രഹത്തിനുണ്ടായിരുന്നുള്ളു. അധികം താമസിയാതെ 1958 നവംബർ 3ന് സോവ്യറ്റ് യൂണിയൻ [[സ്പുട്നിക് 2]] വിക്ഷേപിച്ചു. ഇതോടെ ശരിക്കും അമ്പരന്ന അമേരിക്ക 1958 ജനുവരി 31ന് [[എക്സ്പ്ലോറർ 1]] വിക്ഷേപിച്ച് മറുപടി നൽകി.
|