"അപ്പാച്ചെ അനുമതിപത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 24 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q616526 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.)No edit summary
വരി 34:
}}
 
[[അപ്പാച്ചെ സോഫ്റ്റ്‌വെയർ ഫൗണ്ടേഷൻ]] നിർമ്മിച്ച [[സ്വതന്ത്ര സോഫ്റ്റ്‌വെയർ അനുവാദപത്രം|സ്വതന്ത്ര സോഫ്റ്റ്‌വെയർ അനുവാദപത്രമാണ്]] '''അപ്പാച്ചെ അനുവാദപത്രം'''. അവകാശ നിരാകരണങ്ങളുടേയും പകർപ്പവകാശത്തിന്റേയുംപകർപ്പവകാശത്തിന്റെയും സംരക്ഷണം ഉറപ്പ് വരുത്തുന്നതാണ് അപ്പാച്ചെ അനുമതിപത്രം.
 
[[അപ്പാച്ചെ സോഫ്റ്റ്‌വെയർ ഫൗണ്ടേഷൻ|അപ്പാച്ചെ സോഫ്റ്റ്‌വെയർ ഫൗണ്ടേഷന്റെ]] എല്ലാ പദ്ധതികളും എല്ലാ ഉപപദ്ധതികളും അപ്പാച്ചെ അനുമതിപത്രം പ്രകാരമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. [[അപ്പാച്ചെ സോഫ്റ്റ്‌വെയർ ഫൗണ്ടേഷൻ]] അല്ലാത്ത മറ്റു [[സോഫ്റ്റ്‌വെയർ]] നിർമ്മാതാക്കളും അപ്പാച്ചെ അനുമതിപത്രം ഉപയോഗിക്കുന്നുണ്ട്. [[2010]] [[നവംബർ|നവംബറിലെ]] കണക്കനുസരിച്ച് [[സോഴ്സ്ഫോർജ്|സോഴ്സ്ഫോർജിലെ]] ഏകദേശം ആറായിരത്തോളം [[സോഫ്റ്റ്‌വെയർ]] പദ്ധതികളും അപ്പാച്ചെ അനുമതിപത്രമാണ് ഉപയോഗിക്കുന്നത്.<ref>{{cite web|url=http://sourceforge.net/search/?&fq%5B%5D=trove%3A401|title=Projects at SourceForge under Apache License|accessdate=25 November 2010}}</ref> [[2008]] [[മെയ്]] മാസത്തിൽ [[ഗൂഗിൾ കോഡ്|ഗൂഗിൾ കോഡിലെ]] ഒരു ലക്ഷ്യം [[സോഫ്റ്റ്‌വെയർ]] പദ്ധതികളിൽ [[ആൻഡ്രോയിഡ്|ആൻഡ്രോയിഡ് ഓഎസ്]] ഉൾപ്പെടെ<ref>http://source.android.com/source/licenses.html</ref> 25,000 സോഫ്റ്റ്‌വെയർ പദ്ധതികൾ അപ്പാച്ചെ അനുമതിപത്രമാണ് ഉപയോഗിക്കുന്നതെന്ന് [[ഗൂഗിൾ]] അറിയിച്ചു.<ref>{{cite web|url=http://google-opensource.blogspot.com/2008/05/standing-against-license-proliferation.html|title=Standing Against License Proliferation|accessdate=24 October 2009}}</ref>
"https://ml.wikipedia.org/wiki/അപ്പാച്ചെ_അനുമതിപത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്