"ജോൺ ജോസഫ്‌ മർഫി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ഇന്ത്യയിൽ ആദ്യമായി [[റബർ]] കൃഷിയും കേരളത്തിൽ ആദ്യമായി [[ഏലം]] കൃഷിയും ശാസ്ത്രിയമായി ആരംഭിച്ചതു വഴി തോട്ടം മേഖലയ്ക്ക് ഗണ്യമായ സംഭാവനകൾ നൽകിയ ഐറിഷുകാരനാണ് '''ജോൺ ജോസഫ് മർഫി''' എന്ന '''ജെ.ജെ.മർഫി'''.
==ജീവിതരേഖ==
ബാങ്ക് ഓഫ് അയർലണ്ടിന്റെ പൂർവ രൂപമായിരുന്ന ഹൈബെനിയൻ ബാങ്കിന്റെ ചെയർമാനും കപ്പൽ കമ്പിനി ഉടമയും ആയിരുന്ന ജോൺ മർഫിയുടെയും ആൻ ബ്രിയാന്റെയും ആറു മക്കളിൽ ഇളയ ആളായി 1872 ൽ അയർലണ്ടിലാണ് മർഫി ജനിച്ചത്.1892 ൽ ട്രിനിറ്റി കോളേജിൽ ബിരുദ പഠനം.1893 ൽ സിലോണിലെ ഒരു തേയില കമ്പനിയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച മർഫി 1897 ൽ ഇന്ത്യയിൽ എത്തി.1957 മെയ് 9 ന് നാഗർകോവിലെ സ്വകാര്യാസ്പത്രിയിൽ വച്ച് അന്തരിച്ച മർഫി ഏന്തയാർ സെൻറ് ജോസഫ്സ് പള്ളിയുടെ ഉടമസ്ഥതയിലുള്ള കൂട്ടിക്കലിലെ മുതുമല സെമിത്തേരിയിൽ അന്ത്യ വിശ്രമം കൊള്ളുന്നു. ഇ സ്ഥലം ഇപ്പോൾ മർഫ് മൌണ്ട എന്നറിയപ്പെടുന്നു.<ref>{{Cite web|url=ml.wikipedia.org/wiki/ജോൺ_ജോസഫ്‌_മർഫി|title=പരാജയത്തിൽ നിന്നു പാഠം പഠിച്ച് വിജയം നേടിയ മർഫി സായിപ്പിന് ഇന്ന് 144-ാം പിറന്നാൾ|access-date=|last=|first=|date=|website=|publisher=}}</ref>
 
==സംഭാവനകൾ==
"https://ml.wikipedia.org/wiki/ജോൺ_ജോസഫ്‌_മർഫി" എന്ന താളിൽനിന്ന് ശേഖരിച്ചത്