"മാലിദ്വീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Image:Coat_of_arms_of_Maldives.svg നെ Image:Emblem_of_Maldives.svg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാരണം: File renamed: Criterion 4 (harmonizing names of file set)
വരി 68:
 
[[പ്രമാണം:MaldivesMap.png|left|thumb| മാല പോലിരിക്കുന്ന ദ്വീപുകളുടെ ഒരു കൂട്ടമാണ്‌ മാലിദ്വീപുകൾ]]
മാലിദ്വീപ് എന്ന പേര്‌ [[സംസ്കൃതം|സംസ്കൃതപദങ്ങൾ]] ആയ മാല , ദ്വീപ എന്നീ പദങ്ങളിൽ നിന്നായിരിക്കാം. ദ്വീപ സമൂഹംദ്വീപസമൂഹം ഒരു മാല പൊലെപോലെ കാണപ്പെടുന്നു എന്നതാണിതിന്‌ കാരണം. മറ്റൊരു അഭിപ്രായം ഉള്ളത് മഹിള+ദ്വീപ് എന്നതിനാണ്‌. എന്നാൽ ഇതിന്‌ ശക്തമായ തെളിവുകൾ ഇല്ല. ചില അറബി സഞ്ചാരികൾ ([[ഇബ്നു ബത്തൂത്ത]]) മഹൽ ദിബിയാത്ത് (കൊട്ടാരങ്ങളുടെ ദ്വീപ്) എന്ന് പരാമർശിച്ചു കാണുന്നുണ്ട്. മാലി ദിവേഹി രാജാവിൽ നിന്നുമാണ്‌ മാലിദ്വീപ് എന്ന പേരുണ്ടായതെന്നും ഭാഷ്യം ഉണ്ട്.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/മാലിദ്വീപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്