"ഗ്നൂ സാർവ്വജനിക അനുവാദപത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) സോഫ്റ്റ്‍വെയർ എന്ന വാക്കിന്റെ അക്ഷരത്തെറ്റ് ശരിയാക്കി
വരി 16:
}}
[[പ്രമാണം:Heckert GNU white.svg|thumb|200px|right|<center>ഗ്നൂ ചിഹ്നം</center>]]
ഒരു [[സ്വതന്ത്ര സോഫ്റ്റ്‌വേർ|സ്വതന്ത്ര സോഫ്റ്റ്‍വെയർ]] അനുവാദപത്രമാണ്‌ '''ഗ്നൂ സാർവ്വജനിക അനുവാദപത്രം''' (ആംഗലേയം: GNU General Public License). [[ഗ്നു പദ്ധതി|ഗ്നു പദ്ധതിയുടെ]] ഭാഗമായി [[റിച്ചാർഡ്‌ മാത്യൂ സ്റ്റാൾമാൻ]] എഴുതിയുണ്ടാക്കിയ ഈ അനുവാദ പത്രത്തിന്റെ ഏറ്റവും അവസാന പതിപ്പ്‌ [[2007]] [[നവംബർ 19]]-ന് പുറത്തുവന്ന ഗ്നൂ സാർവ്വജനിക അനുവാദപത്രം പതിപ്പ് 3 ആണ്<ref>http://gplv3.fsf.org/</ref>.
 
ഈ പ്രമാണ പത്രപ്രകാരം വിതരണം ചെയ്യപ്പെടുന്ന സോഫ്റ്റ്‌വേറുകൾസോഫ്റ്റ്‍വെയറുകൾ ഉപയോഗിക്കുന്നവർക്ക്‌ താഴെ പറയുന്ന സ്വാതന്ത്ര്യങ്ങൾ ലഭിക്കും
 
* ഏതാവശ്യത്തിനുവേണ്ടിയും ആ സോഫ്റ്റ്‌വേർസോഫ്റ്റ്‍വെയർ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം
* ആ സോഫ്റ്റ്‌വേർസോഫ്റ്റ്‍വെയർ എങ്ങനെ പ്രവർത്തിക്കുന്നു എന്നു കണ്ടുപിടിക്കാനും, വേണമെങ്കിൽ അതിൽ മാറ്റം വരുത്താനുമുള്ള സ്വാതന്ത്ര്യം (സോഫ്റ്റ്‌വേറിന്റെസോഫ്റ്റ്‍വെറിന്റെ മൂലഭാഷയിലുള്ള പ്രതി(copy of the original source code) ലഭ്യമാണെങ്കിലേ ഇതു ചെയ്യാൻ പറ്റൂ)
* ആ സോഫ്റ്റ്‌വേറിന്റെസോഫ്റ്റ്‍വെറിന്റെ പതിപ്പുകൾ വിതരണം ചെയ്യാനുള്ള സ്വാതന്ത്ര്യം
* സോഫ്റ്റ്‌വേറിനെസോഫ്റ്റ്‍വെറിനെ കൂടുതൽ മെച്ചപ്പെടുത്താനും, സർവ്വജനങ്ങൾക്കും അതു ലഭ്യമാക്കാനുമുള്ള സ്വാതന്ത്ര്യം (സോഫ്റ്റ്‌വേറിന്റെസോഫ്റ്റ്‍വെറിന്റെ മൂലഭാഷയിലുള്ള പ്രതി(copy of the original source code) ലഭ്യമാണെങ്കിലേ ഇതു ചെയ്യാൻ പറ്റൂ)
 
സാധാരണ വിപണിയിലുള്ള മിക്ക [[സോഫ്റ്റ്‌‌വേർ|സോഫ്റ്റ്‌വേറുകളുംസോഫ്റ്റ്‍വെറുകളും]] അതിന്റെ ഉപയോക്താവിന്‌ പ്രത്യേകിച്ച്‌ സ്വാതന്ത്ര്യങ്ങളോ അവകാശങ്ങളോ നൽകുന്നില്ല. അതേ സമയം ആ സോഫ്റ്റ്‌വേറിന്റെസോഫ്റ്റ്‍വെറിന്റെ പകർപ്പുകൾ എടുക്കുന്നതിൽ നിന്നും, വിതരണം ചെയ്യുന്നതിൽനിന്നും, മാറ്റം വരുത്തുന്നതിൽ നിന്നുമെല്ലാം വിലക്കുന്നുമുണ്ട്‌.മാത്രമല്ല നിയമപരമായ [[റിവേഴ്സ്‌ എഞ്ചിനീയറിംഗ്‌|റിവേഴ്‌സ്‌ എഞ്ചിനീയറിങ്ങി]]ൽ നിന്നും പോലും ഉപയോക്താവിനെ തടയുന്നുണ്ട്‌. പക്ഷേ ഗ്നൂ സാർവ്വജനിക സമ്മതപത്രമാവട്ടെ ഇതെല്ലാം ഉപയോക്താവിനായി തുറന്നു നൽകുന്നു.
 
ഇതേ സ്വഭാവമുള്ള [[ബി.എസ്സ്‌.ഡി പ്രമാണപത്രം]] പോലെയുള്ളവയിൽ നിന്നും ഗ്നൂവിന്‌ പ്രകടമായ വ്യത്യാസമുണ്ട്‌. ഗ്നൂ സാർവ്വജനിക സമ്മതപത്ര പ്രകാരം വിതരണം ചെയ്യപ്പെട്ട ഒരു സോഫ്റ്റ്‌വേറിൽസോഫ്റ്റ്‍വെറിൽ നിന്നും മാറ്റം വരുത്തിയോ,മെച്ചപ്പെടുത്തിയോ ഉണ്ടാക്കുന്ന സോഫ്റ്റ്‌വേറുകളുംസോഫ്റ്റ്‍വെറുകളും ഗ്നൂ സാർവ്വജനിക സമ്മതപത്ര പ്രകാരം മാത്രമേ വിതരണം ചെയ്യാൻ പാടുള്ളൂ. ഒരിക്കൽ [[സ്വതന്ത്ര സോഫ്റ്റ്‌‌വേർ|സ്വതന്ത്രമായ സോഫ്റ്റ്‌വേർസോഫ്റ്റ്‍വെയർ]] എന്നും സ്വതന്ത്രമാവണമെന്നും, അതിൽനിന്നും ആരും ഒരു സ്വതന്ത്രമല്ലാത്ത പതിപ്പ്‌ ഉണ്ടാക്കരുതെന്നും ഉള്ള സ്റ്റാൾമാന്റെ ആശയമാണ്‌ ഇവിടെ പ്രതിഫലിക്കുന്നത്‌.
 
ഗ്നൂ അനുവാദപത്ര പ്രകാരം വിതരണം ചെയ്യപ്പെടുന്ന നിരവധി സോഫ്റ്റ്‌വേറുകളിൽസോഫ്റ്റ്‍വെറുകളിൽ വളരെ പ്രധാനപ്പെട്ടവയാണ്‌ [[ലിനക്സ്‌ കെർണൽ|ലിനക്സ്‌ കെർണലും]], [[ഗ്നു കമ്പൈലർ ശേഖരം|ഗ്നു കമ്പൈലർ ശേഖരവും]]. മറ്റുപല സ്വതന്ത്ര സോഫ്റ്റ്‌വേറുകളുംസോഫ്റ്റ്‍വെറുകളും ഗ്നൂ ഉൾപ്പെടെ ഒന്നിലധികം അനുമതി പത്രങ്ങൾ പ്രകാരം വിതരണം ചെയ്യപ്പെടുന്നുണ്ട്‌
 
==ചരിത്രം==
വരി 35:
 
== പുറത്തുനിന്നും ==
[http://www.gnu.org/licenses/translations.html അനൌദ്യോഗിക ജി.പി.എൽ മൊഴിമാറ്റങ്ങൾ - സ്വതന്ത്ര സോഫ്റ്റ്‌വേർസോഫ്റ്റ്‍വെയർ പ്രതിഷ്ഠാപനം]
 
==അവലംബം==
"https://ml.wikipedia.org/wiki/ഗ്നൂ_സാർവ്വജനിക_അനുവാദപത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്