"വാസുകാക്ക ജോഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 11:
}}
 
മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയായിരുന്നു '''വാസുദേവ് ഗണേശ് ജോഷി''' (മറാത്തി: वासुदेव गणेश जोशी)<ref name=wolpert>{{cite book
| last1 = Wolpert
| first1 = Stanley
വരി 20:
}}
</ref>. വാസുകാക്ക ജോഷി എന്ന പേരിൽ ഇദ്ദേഹം പരക്കെ അറിയപ്പെട്ടു.
 
[[വിഷ്ണുശാസ്ത്രി കൃഷ്ണശാസ്ത്രി ചിപ്ലൂൺകർ| വിഷ്ണുശാസ്ത്രി കൃഷ്ണശാസ്ത്രി ചിപ്ലൂൺകറിനു]] ശേഷം ചിത്രശാല പ്രസ്സിന്റെ ഉടമസ്ഥനായിരുന്നു ജോഷി<ref>{{cite news
| last = Hulsurkar
Line 33 ⟶ 34:
| accessdate = 18 August 2014}}
</ref>.
 
ഇന്ത്യയുടെ സ്വാതന്ത്ര്യസമരകാലത്ത്, ജോഷിയും കൃഷ്ണാജി പ്രഭാകർ ഖഡിൽക്കറും [[ബാല ഗംഗാധര തിലകൻ|ബാല ഗംഗാധര തിലകന്റെ]] അടുത്ത അനുയായികളുമായിരുന്നു. ഇവർ [[നേപ്പാൾ]] വഴി [[ജപ്പാൻ|ജപ്പാനുമായി]] ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചു<ref name=wolpert/><ref>{{cite book
| last1 = Ganachari
"https://ml.wikipedia.org/wiki/വാസുകാക്ക_ജോഷി" എന്ന താളിൽനിന്ന് ശേഖരിച്ചത്