"ഗൺപതിപുലെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
No edit summary
വരി 60:
 
==പേരിന് പിന്നിൽ==
[[ഗണപതി]]('ഗണസ്' അഥവാ സൈന്യത്തിന്റെ അധിപനായ ഹിന്ദു ദേവൻ), 'പുലെ'(മണൽക്കൂനകൾ) എന്നീ വാക്കുകളിൽ നിന്നാണ് ഗൺപതിപുലെ എന്ന പേരുണ്ടായതെന്ന് കരുതപ്പെടുന്നു<ref name="travelmasti">{{cite web |url=http://www.travelmasti.com/domestic/maharashtra/ganpatipule.htm |title=ഗൺപതിപുലെ , |author=<!--Staff writer(s); no by-line.--> |date= |website=ട്രാവൽമസ്തി |publisher= |accessdate=25 ജനുവരി 2014}}</ref><ref name="ratnagiriinfo">{{cite web |url=http://www.ratnagiriinfo.com/tourism/Ganpatipule.html |title=വെൽകം റ്റു ഗൺപതിപുലെ , |author=<!--Staff writer(s); no by-line.--> |date= |website=രത്നഗിരിഇൻഫോ.കോം|publisher= |accessdate=25 ജനുവരി 2014}}</ref>. ഒരു സ്ത്രീയുടെ വാക്കുകളിൽ കുപിതനായി [[ഗണപതി]] ഗുലെയിൽ നിന്നും പുലെയിലേക്ക് പോയതായി ഒരു കഥയും ഈ പേരിന് നിദാനമായി ഇവിടെ പ്രചാരത്തിലുണ്ട്<ref>{{cite web |url=http://travel.india.com/destinations/ganpatipule |title=ഗൺപതിപുലെ , |author=<!--Staff writer(s); no by-line.--> |date= |website=ട്രാവൽ.ഇന്ത്യ.കോം|publisher= |accessdate=25 ജനുവരി 2014}}</ref>.
 
==അവലംബം==
"https://ml.wikipedia.org/wiki/ഗൺപതിപുലെ" എന്ന താളിൽനിന്ന് ശേഖരിച്ചത്