"സ്നീഫെൽസ്ജോക്കുൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
| easiest_route =
}}
'''സ്നീഫെൽസ്ജോക്കുൾ''' (സ്നോ-ഫെൽ ഗ്ലേഷ്യർ) പടിഞ്ഞാറൻ ഐസ്ലൻഡിൽ 700,000 വർഷം പഴക്കമുള്ള ഗ്ലേഷ്യർ-ക്യാപെഡ് സ്ട്രാറ്റോവോൾകാനോ ആണ്.<ref> "Flash map of Snæfellsjökull". Þjóðgarðurinn Snæfellsjökull. Archived from the original on 2006-07-18.</ref> മലയുടെ പേര് യഥാർത്ഥത്തിൽ സ്നീഫെൽ ആണ്, പക്ഷെ സാധാരണയായി ഇത് "സ്നീഫെൽസ്ജോക്കുൾ" എന്ന് വിളിക്കുന്നു. ഈ പേരിലുള്ള മറ്റ് രണ്ട് പർവ്വതങ്ങളിൽ നിന്നും ഇത് വേർതിരിച്ചറിയാൻ ഇത് സഹായിക്കുന്നു. ഐസ്ലാൻഡിലെ [[Snæfellsnes |സ്നീഫെൽസ്നെസ് ഉപദ്വീപിലെ]] ഏറ്റവും പടിഞ്ഞാറൻ ഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.ചിലപ്പോൾ അത് ഫാക്സാ ബേയിൽ നിന്ന് 120 കിലോമീറ്റർ അകലെ [[Reykjavík|റെയ്ക്ക്ജാവിക്]] നഗരത്തിൽ നിന്നും കാണാവുന്നതാണ്.
 
==ഇതും കാണുക==
"https://ml.wikipedia.org/wiki/സ്നീഫെൽസ്ജോക്കുൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്