"തിരുവുള്ളക്കാവ് ധർമ്മശാസ്താക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Thiruvullakkavu Dharmmasasthakshethram}}
 
[[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[ചേർപ്പ്‌|ചേർപ്പിലാണ്]] ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിദ്യയ്ക്ക് പ്രാധാന്യം നൽകുന്ന [[ശാസ്താവ്|ശാസ്താവാണ്]] മുഖ്യ പ്രതിഷ്ഠ. ശ്രീകോവിലിന് തെക്കു ഭാഗത്തായി സരസ്വതീ സങ്കൽപ്പവുമുണ്ട്. ജ്ഞാനസ്വരൂപനായ ഈ ഭഗവാനെ "വിദ്യാശാസ്താവ്" എന്നറിയപ്പെടുന്നു. കേരളത്തിൽ [[വിദ്യാരംഭം|വിദ്യാരംഭത്തിന്]] വളരെ പ്രസിദ്ധിയാർജിച്ച ക്ഷേത്രമാണിത്. ഇവിടെ വിദ്യാരംഭം നടത്തിയാൽ കുട്ടികൾക്ക് വിദ്യാഭ്യാസ ഉയർച്ചയും പാണ്ഡിത്യവും ഉണ്ടാകുമെന്നുള്ള വിശ്വാസമാണ് ഭക്തരെ ആകർഷിക്കുന്നത്. ക്ഷേത്രത്തിന്റെ ഭിത്തികളിലും ഭക്തർ "ഹരിശ്രീ"എഴുതി വിദ്യാരംഭം കുറിക്കാറുണ്ട്. ഉപദേവനായി [[ഗണപതി|ഗണപതിയാണ്]] പ്രതിഷ്ഠ. വിദ്യാരംഭം, വിജയദശമി എന്നിവയാണ് പ്രധാനപ്പെട്ട ആഘോഷങ്ങൾ. അത്തം നാളും, മഹാനവമിയും ഒഴികെയുള്ള എല്ലാ ദിവസവും ഇവിടെ വിദ്യാരംഭം നടത്താറുണ്ട്. ഈ ക്ഷേത്രത്തിലെ ശാസ്താവ് പൂർണ്ണപുഷ്കലാസമേതനും സ്വയംഭൂവുമാണ്. അപ്പം, കദളിപ്പഴം, നെയ്‌വിളക്ക് എന്നിവയാണ് പ്രധാന വഴിപാടുകൾ. വിദ്യാതടസം അകലുവാനും കലാസാഹിത്യ മേഖലകളിലെ ഉയർച്ചക്കുമായും ധാരാളം ആളുകൾ ഇവിടെ ദർശനം നടത്താറുണ്ട്......
 
==ഐതിഹ്യം==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2867096" എന്ന താളിൽനിന്ന് ശേഖരിച്ചത്