"റോബർട്ട് ഡി നിറോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(.)
 
|parents = [[റോബർട്ട് ഡി നീറോ സീനിയർ.]]<br />[[വിർജിനിയാ അഡ്മിറൽ]]
}}
'''റോബർട്ട് ഡെ നീറോ''' 90ലേറെ സിനിമകളിൽ അഭിനയിച്ച പ്രശസ്ത അമേരിക്കൻ നടനാണ്. ഈ യുഗത്തിലെ ഏറ്റവും മികച്ച അഭിനേതാക്കളിലൊരാളായി ഇദ്ദേഹത്തെ കണക്കാക്കുന്നു. Bang the Drum Slowly എന്ന സിനിമയിലാണ് ആദ്യമായി ഡെ നീറോ പ്രധാന വേഷത്തിലെത്തിയത്(1973). തുടർന്ന് 1973ൽ തന്നെ അമേരിക്കൻ സംവിധായകരിൽ പ്രഥമസ്ഥാനീയനായ മാർട്ടിൻ സ്കോർസസെയുടെ മീൻ സ്ട്രീറ്റിലും ഡെ നീറോ വേഷമിട്ടു. 1974 ഫ്രാൻസ് ഫോർഡ് കപ്പോളോ സംവിധാനം ചെയ്ത ദെ ഗോഡ്ഫാതർ പാർട്ട് 2ൽ യുവാവായ വീറ്റോ കോർലിയോണായി അഭിനയിച്ചതിനു ഡെ നിറൊയ്ക്ക് മികച്ച സഹനടനുള്ള അക്കാദമി അവാർഡ് ലഭിക്കുകയുണ്ടായി.
മാർട്ടിൻ സ്കോർസെസിയുമായുള്ള കൂട്ട് അദ്ദേഹത്തിനു വളരെ മികച്ച ചിത്രങ്ങൾ സമ്മാനിച്ചു.
സ്കോർസെസിയുടെ ടക്സി ഡ്രൈവർ, കേപ്പ് ഫിയർ എന്നീ ചിത്രങ്ങൾക്ക് ഓസ്കർ നോമിനേഷനുകളും
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2867083" എന്ന താളിൽനിന്ന് ശേഖരിച്ചത്