"ലെവോൺ അറോൺഹാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 17:
|FideID = 13300474
}}
[[അർമേനിയ]]ൻ ഗ്രാൻഡ്മാസ്റ്ററും ലോകചെസ്സിലെ രണ്ടാം നമ്പർ കളിക്കാരനുമാണ് '''ലെവോൺ അറോൺഹാൻ''' (ജ: 6 ഒക്ടോബർ [[1982]]).2012 ലെ [[ഫിഡെ]]യുടെ പട്ടികപ്രകാരം 2825 എലോ റേറ്റിങ് അറോൺഹാൻ കരസ്ഥമാക്കിയിട്ടുണ്ട്. എക്കാലത്തെയും മികച്ച മൂന്നാമത്തെ റേറ്റിങുമാണിത്.<ref>{{cite web|url=http://ratings.fide.com/toparc.phtml?cod=213|title=Top 100 Players May 2012|publisher=FIDE|accessdate=1 May 2012}}</ref> 2005 ലെ ചെസ്സ് വേൾഡ് കപ്പ് അറോൺഹാൻ നേടിയിരുന്നു. 2006 (ടൂറിൻ), 2008 (ഡ്രെസ്ഡൻ) 2012 (ഇസ്താംബുൾ) ചെസ്സ് ഒളിമ്പിക്സുകളിൽ ഗോൾഡ് മെഡലുകൾ നേടിയ അർമേനിയൻ സംഘത്തെ നയിച്ചതു ഇദ്ദേഹമായിരുന്നു.<ref>{{cite web|url=http://www.olimpbase.org/players/8yc46a0e.html|title=Men's Chess Olympiads: Levon Aronian|last=Bartelski|first=Wojciech|publisher=OlimpBase|accessdate=24 January 2011}}</ref>
2005 ലെ ഏറ്റവും മികച്ച കായികതാരത്തിനുള്ള അർമേനിയൻ സർക്കാരിന്റെ അവാർഡ് നേടുകയുണ്ടായി.<ref>{{cite web|url=http://www.armtown.com/news/en/azg/20051222/2005122201/|title=Aronian Presented World Cup to Armenian Community of Khanty-Mansiysk|date=22 December 2005|publisher=Armtown.com|accessdate=24 January 2011}}</ref>
==അവലംബം==
"https://ml.wikipedia.org/wiki/ലെവോൺ_അറോൺഹാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്