"നിംബാർക്കാചാര്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 9:
}}
{{Hindu philosophy}}
പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന [[വൈഷ്ണവമതം|വൈഷ്ണവ]] സന്യാസിയായിരുന്നു '''നിംബാർക്കാചാര്യർ'''. പ്രൊ. രാമബോസിൻറെ അഭിപ്രായത്തിൽ ഇന്നത്തെ [[ആന്ധ്രാപ്രദേശ്‌|ആന്ധ്രാപ്രദേശിൽ]] ആയിരുന്നു ഇദ്ദേഹം ജനിച്ചത്<ref>Prof. Roma Bose, ''Vedanta Parijata Saurabha of Nimbarka and Vedanta Kaustubha of Srinivasa (Commentaries on the Brahma-Sutras) - Doctrines of Nimbarka and his followers'', vol.3, Munishram Manoharlal Publishers, Reprint 2004</ref> നിംബാർക്കാചാര്യരാണ് [[മാധ്വമുഖമർദ്ദന]] എന്ന ഗ്രന്ഥം രചിച്ചത് എന്ന അനുമാനത്തിലാണ് പ്രൊ. രാമബോസ് പഠനങ്ങൾ നടത്തിയത്. എങ്കിലും നിംബാർക്ക സമ്പ്രദായം എന്ന വൈഷ്ണവ ആരാധനാക്രമം അനുസരിച്ച് നിംബാർക്കാചാര്യർ അയ്യായിരം വർഷം മുൻപ് വരെ ജീവിച്ചിരുന്നു എന്നാണു വിശ്വാസം
 
==ജീവിത കാലഘട്ടം==
"https://ml.wikipedia.org/wiki/നിംബാർക്കാചാര്യർ" എന്ന താളിൽനിന്ന് ശേഖരിച്ചത്