"കെ. അയ്യപ്പപ്പണിക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 66:
*ഇൻ ദ് സേക്രഡ് നേവൽ ഓഫ് ഔർ ഡ്രീം (ഇംഗ്ലീഷ്)
*ഐ കാണ്ട് ഹെല്പ് ബ്ലോസ്സമിങ് (ഇംഗ്ലീഷ്)
* ക്യൂബൻ കവിതകൾ
* ഗുരുഗ്രന്ഥസാഹിബ്
* ഹേ ഗഗാറിൻ
* കുടുംബപുരാണം
* മൃത്യുപൂജ
പുരൂരവസ് - (അയ്യപ്പപ്പണിക്കരുടെ തികച്ചും വ്യത്യസ്തമായ ഒരു കാൽപനിക കവിതയാണിത്. അഞ്ചു പ്രധാന ഭാഗങ്ങൾ ഉണ്ട്. ജ്വാല, ലത, ഗീതം, മന്കുടീരം , പ്രാർത്ഥന. പ്രണയത്തിന്റെ പല ഭാവങ്ങൾ ഈ 5 ഭാഗങ്ങൾ കൂടി കവി അവതരിപ്പിക്കുന്നു. ജ്വാലയിൽ പ്രണയത്തെ അഗ്നിയോട് വർണിക്കുന്നു. ലതയിൽ പ്രണയം ആഘോഷിക്കുന്നു. ഗീതത്തിൽ പ്രണയത്തെ കുറിചു ഓർക്കുമ്പോൾ നഷ്ടപ്രണയ സങ്കൽപ്പത്തിൽ കവി ഒരു മന്കുടീരം പണിയുന്നു. എല്ലാം ദൈവത്തിൽ അർപ്പിച് ഓർമകളെ മറക്കാൻ ശ്രമിക്കുകയാൺ അവസാന ഭാഗത്ത്.
 
 
== പുരസ്കാരങ്ങൾ ==
"https://ml.wikipedia.org/wiki/കെ._അയ്യപ്പപ്പണിക്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്