"ജി. വേണുഗോപാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ജി വേണുഗോപാല്‍ ലയിപ്പിച്ചു
വരി 23:
'''ജി. വേണുഗോപാല്‍''' [[മലയാളചലച്ചിത്രം|മലയാളചലച്ചിത്ര]] പിന്നണി ഗായകനാണ്‌. മലയാളം കൂടാതെ [[തമിഴ്]],[[തെലുഗ്]] തുടങ്ങിയ ഭാഷകളിലും പാടിയിട്ടുണ്ട്.
 
[[1987]]-ല്‍ പുറത്തിറങ്ങിയ [[ഒന്നു മുതല്‍ പൂജ്യം വരെ (മലയാളചലച്ചിത്രം)|''ഒന്നു മുതല്‍ പൂജ്യം വരെ'']] എന്ന ചിത്രത്തിലൂടെയാണ്‌ചിത്രത്തിലെ പൊന്നിന്‍'' തിങ്കള്‍ പോറ്റും മാനേ'' പിന്നണി ഗാനരംഗത്തെത്തുന്നത്. സിനിമാ രംഗത്തെത്തുന്നതിനു മുന്നേ യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലുകളില്‍ സമ്മാനങ്ങള്‍ കരസ്ഥമാക്കിയിരുന്നു. അഞ്ചു വര്‍ഷം തുടര്‍ച്ചയായി കേരള സര്‍ക്കാര്‍യൂണിവേഴ്സിറ്റി നല്‍കുന്നകലാ പ്രതിഭ ആയിരുന്നു. [[ജി. ദേവരാജന്‍]], [[കെ. രാഘവന്‍]] എന്നിവരോടൊപ്പം നാടക രംഗത്തും അദ്ദേഹം സാന്നിധ്യം അറിയിച്ചു, പ്രൊഫഷനല്‍ നാടകങ്ങളില്‍ പാടിയ അദ്ദേഹത്തിനു 2000 ലെ നാടക രംഗത്തെ മികച്ച പിന്നണിഗായകനുള്ളഗായകനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം 3" തവണസബ്കോ സമ്മതി ദേ ഭഗവാന്‍ " എന്ന വേണുഗോപാല്‍നാടകത്തിലൂടെ നേടിയിട്ടുണ്ട്ലഭിച്ചു.
 
കേരള സര്‍ക്കാര്‍ നല്‍കുന്ന മികച്ച പിന്നണിഗായകനുള്ള പുരസ്കാരം 1990, 1998, 2004 വര്‍ഷങ്ങളില്‍ വേണുഗോപാല്‍ നേടിയിട്ടുണ്ട്.
 
കവിതകള്‍ക്കു സംഗീതം നല്‍കി ആലപിക്കുന്ന ഒരു പുതിയ രീതിയ്ക്ക് തുടക്കം കുറിച്ചു കൊണ്ട് ''കാവ്യരാഗം'' എന്ന ആല്‍ബം അദ്ദേഹം പുറത്തിറക്കി. പ്രശസ്തരായ മലയാള കവികളുടെ മികച്ച കവിതകള്‍ സംഗീതം നല്‍കി ആലപിക്കുകയുണ്ടായി. [[ഒ.എന്‍.വി. കുറുപ്പ്]], [[സുഗതകുമാരി]], [[സച്ചിദാനന്ദന്‍]], [[കടമ്മനിട്ട രാമകൃഷ്ണന്‍]], [[വിഷ്ണുനാരായണന്‍ നമ്പൂതിരി]], [[വി. മധുസൂദനന്‍ നായര്‍]] എന്നിവരുടെ കവിതകള്‍ വേണു ഗോപാല്‍ ആലപിക്കുകയുണ്ടായി. സുരേഷ് കൃഷ്ണയാണ്‌ ഈണം പകര്‍ന്നത്.
''കാവ്യരാഗത്തിനു'' ശേഷം ഇറങ്ങിയ ''കാവ്യഗീതിക''യില്‍ [[എന്‍.എന്‍. കക്കാട്]] , [[ബാലചന്ദ്രന്‍ ചുള്ളിക്കാട്]], [[ഡി. വിനയചന്ദ്രന്‍]] തുടങ്ങിയവരുടെ കവിതകള്‍ ആണുള്ളത്. ജെയ്സണ്‍ ജെ നായര്‍ ആണ്‌ കവിതകളുടെ സംഗീതസം‌വിധാനം നിര്‍വഹിച്ചത്.
''ഒന്നാം രാഗം പാടി'', ''ചന്ദന മണിവാതില്‍ പാതി ചാരി'','' താനേ പൂവിട്ട മോഹം'', ''കൈ നിറയെ വെണ്ണ തരാം'', ''പൂത്താലം വലം കൈയ്യില്‍ '' തുടങ്ങിയ പ്രസിദ്ധമായ ഗാനങ്ങള്‍ ഉള്‍പ്പടെ മുന്നൂറോളം ചലച്ചിത്ര ഗാനങ്ങളും 250 ലേറെ കാസറ്റുകളും ഇദ്ദേഹം പാടിയിട്ടുണ്ട്
ഇംഗ്ലീഷ് സാഹിത്യത്തിലും പത്ര പ്രവര്‍ത്തനത്തിലും ബിരുദാനന്ദര ബിരുദം നേടിയിട്ടുള്ള ജി വേണു ഗോപാല്‍ ഭാര്യ രശ്മിയോടും മക്കളായ അരവിന്ദ്,അനുപല്ലവി എന്നിവരോടും ഒപ്പം തിരുവനന്തപുരത്ത് താമസിക്കുന്നു.
 
{{അപൂര്‍ണ്ണം|G. Venugopal}}
[[വിഭാഗം:ജീവചരിത്രം]]
 
 
[[വിഭാഗം:സംഗീതം]]
[[വിഭാഗം:ചലച്ചിത്ര ഗാനങ്ങള്‍]]
[[വിഭാഗം:ഭക്തിഗാനങ്ങള്‍]]
[[വിഭാഗം:ചലച്ചിത്ര പിന്നണി ഗായകര്‍]]
 
[[വിഭാഗം:മലയാളചലച്ചിത്രം]]
[[en:G. Venugopal]]
"https://ml.wikipedia.org/wiki/ജി._വേണുഗോപാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്