"മഹാരാഷ്ട്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
No edit summary
'''മഹാരാഷ്ട്ര''' ([[:en:Maharashtra|Maharashtra]]) [[ഇന്ത്യ|ഇന്ത്യയിലെ]] 29 സംസ്ഥാനങ്ങളിലൊന്നാണ്. വിസ്തൃതിയിൽ മൂന്നാമതും ജനസംഖ്യയിൽ രണ്ടാമതുമാണീ സംസ്ഥാനം. ഇന്ത്യയുടെ തെക്കു പടിഞ്ഞാറാണ് മഹാരാഷ്ട്രയുടെ സ്ഥാനം. പശ്ചിമാതിർത്തി [[അറബിക്കടൽ|അറബിക്കടലാണ്]]. കിഴക്ക് [[ഛത്തീസ്ഗഡ്]], [[ആന്ധ്രാ പ്രദേശ്]], തെക്ക് [[കർണാടക]], വടക്ക് [[മധ്യപ്രദേശ്]], തെക്കുപടിഞ്ഞാറ് [[ഗോവ]], വടക്കുപടിഞ്ഞാറ് [[ഗുജറാത്ത്]] കേന്ദ്ര ഭരണ പ്രദേശമായ [[ദാദ്രാ നഗർ ഹവേലി]] എന്നിവയാണ് അതിർത്തികൾ. ഇന്ത്യയുടെ വാണിജ്യ തലസ്ഥാനം എന്നു വിശേഷിപ്പിക്കാവുന്ന [[മുംബൈ]] ആണു തലസ്ഥാനം.
 
[[ഋഗ്വേദം|ഋഗ്വേദത്തിൽ]] ''രാഷ്ട്ര'' എന്നും അശോക ചക്രവർത്തിയുടെ കാലത്ത് ''രാഷ്ട്രിക് '' എന്നും അറിയപ്പെട്ട ഈ പ്രദേശം [[ഹ്യുയാൻഷ്വാൻ സാംഗ്ത്സാങ്]] തുടങ്ങിയ വിദേശ യാത്രികരുടെ രേഖകൾ മുതൽ മഹാരാഷ്ട്ര എന്നാണറിയപ്പെടുന്നത്. [[മറാഠി]] ഭാഷ സംസാരിക്കുന്നവരുടെ ഭൂപ്രദേശം എന്ന നിലയിലാണ് സ്വാതന്ത്ര്യത്തിനു ശേഷം സംസ്ഥാനം രൂപീകൃതമായത്. എന്നാൽ മുംബൈ പോലുള്ള വൻ‌നഗരങ്ങളിൽ മറാഠിയേക്കാൾ ഹിന്ദിയും ഇതര ഭാഷകളുമാണിന്ന് സംസാരിക്കപ്പെടുന്നത്.
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2866525" എന്ന താളിൽനിന്ന് ശേഖരിച്ചത്