"സരളാദേവി ചൗഥുരാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
 
== ജീവിതം ==
പ്രശസ്ത [[ബംഗാളി]] കുടുംബത്തിൽ 1872- ൽ [[കൊൽക്കത്ത]]യിൽ ജനിച്ചു. ബംഗാളിലെ ബംഗാൾ കോൺഗ്രസിലെ ആദ്യകാല സെക്രട്ടറികളിൽ ഒരാളായിരുന്നു അവരുടെ പിതാവ് ജാനകിനാഥ് ഗോസാൽ . അവരുടെ മാതാവ് [[സ്വർണ്ണകുമാരി ദേവി]] ബംഗാളിലെ സാഹിത്യത്തിലെ ആദ്യത്തെ നോവലിസ്റ്റായിരുന്നു. സ്വർണ്ണകുമാരി ദേവി, മഹർഷി [[ദേബേന്ദ്രനാഥ് ടാഗോർ]] എന്ന ബ്രഹ്മ നേതാവിന്റെയും മകളും രവീന്ദ്രനാഥ ടാഗോറിന്റെ മൂത്ത സഹോദരിയുംസഹോദരിയുടെ മകളും ആണ്. 1886- ൽ അവർ യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷ പാസായി. 1890- ൽ [[കൊൽക്കത്ത സർവ്വകലാശാല]]യിൽ നിന്നും [[ഇംഗ്ലീഷ്]] സാഹിത്യത്തിൽ ബി.എ. പരീക്ഷ പാസ്സായ ശേഷം [[പത്മാവതി ഗോൾഡ് മെഡൽ]] കരസ്ഥമാക്കി . ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ബംഗാളിലെ ആദ്യത്തെ വനിത രാഷ്ട്രീയ നേതാവായിരുന്ന സരള ആ കാലഘട്ടത്തിലെ വനിതാ ബിരുദധാരികളിൽ ഒരാൾ കൂടിയായിരുന്നു. വിഭജന വിരുദ്ധ പ്രക്ഷോഭത്തിൽ പഞ്ചാബിലെ ദേശീയതയുടെ സുവിശേഷം പ്രചരിപ്പിക്കുകയും രഹസ്യ വിപ്ളവ സമൂഹത്തെ നിലനിർത്തുകയും ചെയ്തു. അവരുടെ ആത്മകഥയാണ് ഝര പട്ട.
 
== വ്യക്തിജീവിതം ==
"https://ml.wikipedia.org/wiki/സരളാദേവി_ചൗഥുരാണി" എന്ന താളിൽനിന്ന് ശേഖരിച്ചത്