"കിർഗ്ഗിസ്ഥാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,303 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Rename maatti)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(ചെ.)No edit summary
footnotes =|
}}
[[മദ്ധ്യ ഏഷ്യ|മദ്ധ്യ ഏഷ്യയിലെ]] ഒരു രാജ്യമാണ് '''കിർഗ്ഗിസ്ഥാൻ''' ([[Kyrgyz language|കിർഗിസ്സ്]]: Кыргызстан; [[Russian language|റഷ്യൻ]]: Киргизия, പലപ്പോഴും '''കിർഗ്ഗീസിയ''', '''കിർഘിസിയ''' എന്നൊക്കെ പകർത്തി എഴുതാറുണ്ട്) ([[International Phonetic Alphabet|ഐ.പി.എ]] ഉച്ചാരണം: {{IPA|/ˈkəːgɪztan/}}), ഔദ്യോഗിക നാമം: '''കിർഗ്ഗിസ് റിപ്പബ്ലിക്ക്'''. സമുദ്രാതിർത്തി ഇല്ലാത്തതും കുന്നുകൾ നിറഞ്ഞതുമായ ഈ രാജ്യത്തിന്റെ അതിർത്തികൾ [[ഖസാക്കിസ്ഥാൻ]] (വടക്ക്), [[ഉസ്ബെക്കിസ്ഥാൻ]] (പടിഞ്ഞാറ്), [[താജിക്കിസ്ഥാൻ]] (തെക്കുപടിഞ്ഞാറ്) [[ചൈന|പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന]] (തെക്കുകിഴക്ക്) എന്നിവയാണ്.2,000 ത്തോളം വർഷങ്ങൾ നീണ്ടുനിൽക്കുന്ന ചരിത്രമാണ് കിർഗിസ്ഥാനിനുള്ളത്.വിവിധതരം സംസ്കാരങ്ങളും സാമ്രാജ്യങ്ങളും ഇവിടെയുണ്ടായിരുന്നു.ഭൂമിശാസ്ത്രപരമായി പർവതപ്രദേശങ്ങളാൽ ഒറ്റപ്പെട്ടുകിടക്കുന്നത്കൊണ്ടു തന്നെ ഈ രാജ്യത്തിന് അതിന്റെ പുരാതന സംസ്ക്കാരത്തെ സംരക്ഷിക്കാൻ സഹായിച്ചിട്ടുണ്ട്. പട്ടുപാതയുടെ ഭാഗമായിരുന്നതിനാൽ വലിയ നാഗരികതകളിലൂടെ കിർഗിസ്ഥാൻ കടന്നുപോയിട്ടുണ്ട്.1991 ൽ സോവിയറ്റ് യൂണിയൻ തകർച്ചയ്ക്കു ശേഷം ഈ രാജ്യം ഒരു ദേശീയ രാഷ്ട്രമെന്ന നിലയിൽ പരമാധികാരം കൈവരിക്കുകയും ചെയ്തു.
 
2005 ജൂലൈയിലെ അനുമാനം അനുസരിച്ച് കിർഗ്ഗിസ്ഥാന്റെ ജനസംഘ്യ 5,264,000 ആണ്. ജനസംഘ്യയുടെ ഭൂരിഭാഗവും (76.1 ശതമാനം) ഇസ്ലാംമത വിശ്വാസികൾ ആണ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2866239" എന്ന താളിൽനിന്ന് ശേഖരിച്ചത്