(ചെ.) Nakulnaren1830378 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് സ്വാഗതസംഘം സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
→‎മുന്നറിയിപ്പ്: പുതിയ ഉപവിഭാഗം
വരി 22:
 
-- [[ഉപയോക്താവ്:സ്വാഗതസംഘം|സ്വാഗതസംഘം]] ([[ഉപയോക്താവിന്റെ സംവാദം:സ്വാഗതസംഘം|സംവാദം]]) 11:24, 11 ജൂലൈ 2018 (UTC)
 
== മുന്നറിയിപ്പ് ==
 
താങ്കൾ പല ലേഖനങ്ങളുടെയും ആരംഭത്തിൽ ചില വെബ്സൈറ്റുകളുടെ ലിങ്കുകൾ ചേർക്കുന്നതായി കണ്ടു. ലേഖനത്തിനുള്ളിലെ ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുള്ള വസ്തുതകൾ [[വിക്കിപീഡിയ:പരിശോധനായോഗ്യത|പരിശോധിച്ചു ബോധ്യപ്പെടുന്നതിനു വേണ്ടിയാണ്]] ഇൻലൈൻ [[വിക്കിപീഡിയ:അവലംബങ്ങൾ ഉദ്ധരിക്കേണ്ടതെങ്ങനെ|സൈറ്റേഷനുകൾ]] ഉപയോഗിക്കേണ്ടത്. അവലംബമായി ഉപയോഗിച്ചിട്ടില്ലാത്ത വെബ്സൈറ്റുകൾ ലേഖനങ്ങളിൽ ചേർക്കുന്നത് [[വിക്കിപീഡിയ:നശീകരണം|നശീകരണപ്രവർത്തനമായി]] കണക്കാക്കുന്നതാണ്. തൽഫലമായി താങ്കളെ വിക്കിപീഡിയയിൽ തിരുത്തുന്നതിൽ നിന്നു തടയുവാൻ സാധ്യതയുണ്ട്. ദയവായി ഇത് ആവർത്തിക്കാതിരിക്കുക.--[[ഉപയോക്താവ്:Arunsunilkollam|അരുൺ സുനിൽ കൊല്ലം]] ([[ഉപയോക്താവിന്റെ സംവാദം:Arunsunilkollam|സംവാദം]]) 15:29, 27 ഓഗസ്റ്റ് 2018 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Nakulnaren1830378" എന്ന താളിൽനിന്ന് ശേഖരിച്ചത്