"ആത്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

203 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{prettyurl|Soul}}
<ref>https://dictionary.cambridge.org/dictionary/english/soul</ref>
https://www.collinsdictionary.com/dictionary/english/soul
https://en.oxforddictionaries.com/definition/soul
പല [[മതം|മതങ്ങളിലും]] വിശ്വാസങ്ങളിലും [[തത്വചിന്ത|തത്വചിന്തകളിലും]] ജീവികളുടെ അഭൗതികമായ അംശത്തെ '''ആത്മാവ്''' എന്ന് വിശേഷിപ്പിക്കുന്നു. മിക്ക മതങ്ങളിലും ആത്മാവിന് ഭൗതികശരീത്തേക്കാൾ പ്രാധാന്യം നൽകിയിട്ടുണ്ട്. ആത്മാവ് [[അനശ്വരത|അനശ്വരമാണെന്നാണ്]] ആത്മാവിന്റെ സ്വതന്ത്ര നിലനിൽപ്പിൽ വിശ്വസിക്കുന്നവർ കരുതുന്നത്.. ഒരാളുടെ ബോധവും വ്യക്തിത്വവും ഉൾക്കൊള്ളുന്ന, [[മനസ്]], [[ആത്മം]] എന്നീ ആശയങ്ങളുമായി സാമ്യമുള്ള ഒന്നാണ് ആത്മാവ് എന്നാണ് സങ്കൽപം. ഭൗതിക [[മരണം|മരണത്തിനുശേഷവും]] ആത്മാവ് നിലനിൽക്കും എന്നാണ് പൊതുവെ ആസ്തികരിലുള്ള വിശ്വാസം. [[ദൈവം|ദൈവമാണ്]] ആത്മാവിനെ സൃഷ്ടിക്കുന്നതെന്ന് ചില മതങ്ങൾ പറയുന്നു. ചില സംസ്കാരങ്ങൾ മനുഷ്യേതര ജീവികൾക്കും അചേതന വസ്തുക്കൾക്കും ആത്മാവുണ്ടെന്ന് വിശ്വസിക്കുന്നു.
 
 
[[വർഗ്ഗം:മതപരമായ വിശ്വാസങ്ങൾ]]
 
==reference==
{{reflist}}
44

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2866039" എന്ന താളിൽനിന്ന് ശേഖരിച്ചത്