"ഷമ്മി കപൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:കപൂർ കുടുംബം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 20:
 
== ജീവ ചരിത്രം ==
1953-ൽ പുറത്തിറങ്ങിയ ''ജീവൻ ജ്യോതി'' എന്ന ചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. 2006-ൽ പുറത്തിറങ്ങിയ സാൻവിച്ചാണ് ഷമ്മി കപൂറിന്റെ അവസാന ചലച്ചിത്രം. [[അമീത]], [[ആശ പരേഖ്]] എന്നീ അന്നതെ മുൻ നിര നായികമാരോടൊത്ത് ഷമ്മി കപൂർ അഭിനയിച്ചു. 1994 - ൽ പുറത്തിറങ്ങിയ [[സുഖം സുഖകരം]] എന്ന മലയാളചലച്ചിത്രത്തിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1974-ൽ മനോരഞ്ജൻ എന്ന ഒരു ചിത്രവും ഇദ്ദേഹം സംവിധാനം ചെയ്തു. ബ്രഹ്മചാരി എന്ന ചിത്രത്തിലെ അഭിനയത്തിന് 1968-ൽ മികച്ച നടനുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചു.<ref> "Shammi Kapoor Biography - Life Story, Career, Awards and Achievements". www.mapsofindia.com. Retrieved 2016-04-12.</ref><ref> "Yes! Shammi wanted to marry me: Mumtaz". www.filmibeat.com. Retrieved 2016-04-12.</ref><ref> "Environmentalist Ajay Jain awarded "Rashtriya Gaurav Award 2010"". i-Newswire. Retrieved 15 December 2010.</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ഷമ്മി_കപൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്