"ജംബുദ്വീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[പദ്മപുരാണം]], [[വിഷ്ണുപുരാണം]] എന്നീ പുരാണങ്ങളില്‍ ഏഴു ദ്വീപുകള്‍ അഥവാ ഖണ്ഡങ്ങളായാണ്‌ ലോകം വിഭജിച്ചിരിക്കുന്നത്. ഇതിലെ പ്രധാനപ്പെട്ട ഒരു ഖണ്ഡമാണ്‌ ജംബുദ്വീപ് അഥവാ '''ജംബുദ്വീപം'''. ജംബുദ്വീപിലെ ഒന്നാമത്തെ രാജ്യമായാണ്‌ [[ഭാരതം]] ഈ പുരാണങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നത്<ref name=bharatheeyatha>{{cite book |last=Azhikode |first= Sukumar|authorlink= സുകുമാര്‍ അഴീക്കോട്|coauthors= |title= ഭാരതീയത|year=1993 |publisher= [[ഡി.സി. ബുക്സ്]]|location= [[കോട്ടയം]], [[കേരളം]], [[ഇന്ത്യ]]|isbn= 81-7130-993-3 |pages= 15|chapter= 1-ഭാരതം യുഗാന്തരങ്ങളിലൂടെ|language=മലയാളം}}</ref>. <!--[[പുരാണങ്ങള്‍|ഹിന്ദു പുരാണങ്ങളില്‍]] [[ഇന്ത്യ|ഇന്ത്യയെ]] സൂചിപ്പിക്കൂന്ന പദമാണ് ജംബുദ്വീപ്.--> ലോകം [[സപ്തദ്വീപുകള്‍]] കൊണ്ട് നിര്‍മ്മിക്കപ്പെട്ടവയാണെന്നും അവക്ക്കിടയില്‍ [[സപ്തസാഗരങ്ങള്‍]] ആണ് എന്നുമാണ് ഹിന്ദു മതഗ്രന്ഥങ്ങളില്‍ സൂചിപ്പിക്കുന്നത്{{തെളിവ്}}. ഒരു കാലത്ത് ഇന്ത്യ ഉള്‍പ്പെടുന്ന ഭൂഭാഗം ഒരു [[ദ്വീപ്|ദ്വീപായിരുന്നു]] എന്ന ധ്വനിയാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. മറ്റ് ആറ് ദ്വീപുകള്‍ താഴെപ്പറയുന്നു.
*പ്ലക്സദ്വീപ്
*സത്മലി ദ്വീപ്
"https://ml.wikipedia.org/wiki/ജംബുദ്വീപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്