"ആനി ബസന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Cleaned up using AutoEd
(ചെ.)No edit summary
വരി 14:
}}
 
[[ഇന്ത്യ|ഇന്ത്യയെ]] മാതൃരാജ്യമായി സ്വീകരിച്ച് നാല്പതു വർഷത്തോളം ജീവിച്ച് ഇന്ത്യയുടെ നവോത്ഥാനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പ്രവർത്തിച്ച ആംഗ്ലോ-ഐറിഷ് വനിത. (ജനനം 1847 [[ഒക്ടോബർ 1]] -മരണം 1933 [[സെപ്റ്റംബർ 20]]). 19-ാം വയസ്സിൽ ഫ്രാങ്ക് ബസന്റിനെ വിവാഹം കഴിച്ചു. എന്നാൽ പിന്നീട് അവർ വിവാഹബന്ധം വേർപെടുത്തി. അവർ പിന്നീട് നാഷണൽ സെക്യൂലാർ സൊസൈറ്റിയുടെ അറിയപ്പെടുന്ന പ്രാസംഗികയും , എഴുത്തുകാരിയുമായി മാറി. നിരീശ്വരവാദിയും , രാഷ്ട്രീയ പ്രവർത്തകനുമായി ചാൾസ് ബ്രാഡ്ലോയുടെ അടുത്ത സുഹൃത്തായി ആനീആനി ബസന്റ് മാറി. 1877 ൽ ജനനനിയന്ത്രണത്തെക്കുറിച്ച് അവർ പ്രസിദ്ധപ്പെടുത്തിയ ഒരു പുസ്തകം കാരണം , പിന്നീട് അവർ നിയമനടപടികളെ നേരിടുകയുണ്ടായി. ഈ വിവാദം അവരെ പ്രശസ്തിയിലേക്കെത്തിച്ചു. നോർത്താംപ്ടൺ പ്രവിശ്യയിൽ നിന്നും ബ്രാഡ്ലോ , പാർലമെണ്ടംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
 
വില്ല്യം ഒബ്രൈൻ എന്ന പാർലമെണ്ടംഗത്തെ ജയിലിൽ നിന്നും മോചിപ്പിക്കാനായി ലണ്ടനിൽ നടന്ന ബ്ലഡി സൺഡേയുടെയും , ലണ്ടൻ മാച് ഗേൾസ് സമരത്തിന്റെയും സംഘാടകരിൽ ഒരാളായി ആനി മാറി. <ref ="obriein" >[http://www.mernick.org.uk/thhol/thelink.html "ലണ്ടനിലെ വെളുത്ത അടിമത്തം"] ലക്കം 21 ടവർ ഹാംലറ്റ് ലോക്കൽ ഹിസ്റ്ററി ശേഖരത്തിൽ നിന്നും</ref>
 
== ആദ്യകാല ജീവിതം ==
"https://ml.wikipedia.org/wiki/ആനി_ബസന്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്