"നിരാദ് സി. ചൗധരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Cleaned up using AutoEd
വരി 5:
| native_name_lang = bn
| image = NiradC.ChaudhuriPic.jpg
| imagesize =
| caption =
| pseudonym = Balahak Nandi, '''''Sonibarer Cithi'''''
വരി 16:
| nationality = ഇന്ത്യൻ
| period = 1930s–1999
| genre = സാഹിത്യം, സംസ്കാരം, രാഷ്ട്രീയം, യുദ്ധ തന്ത്രം
| subject =
| movement =
| signature =
| website =
}}
ഭാരതീയനായ എഴുത്തുകാരനായിരുന്നു '''നിരാദ് സി. ചൗധരി'''(23 നവംബർ 1897 – 1 ഓഗസ്റ്റ് 1999). ഇംഗ്ലീഷിലും ബംഗാലിയിലുമായി നിരവധി ഗ്രന്ഥങ്ങളെഴുതി. 1951 ൽ പ്രസിദ്ധീകരിച്ച 'ആട്ടോബയോഗ്രാഫി ഓഫ് ആൻ അൺനോൺ ഇൻഡ്യൻ' എന്ന ഗ്രന്ഥം പ്രസിദ്ധമാണ്. മാക്സ്മുള്ളറെ ക്കുറിച്ചുള്ള ഗ്രന്ഥത്തിന് കേന്ദ്ര സാഹിത്യ അക്കാദമി പുസ്കാരം ലഭിച്ചിട്ടുണ്ട്.
വരി 28:
1897-ൽ ഇന്നത്തെ ബംഗ്ലാദേശിലെ കിഷോർഗഞ്ജിൽ ജനിച്ചു. ആകാശവാണിയിൽ ജോലി ചെയ്യവെ 1951 ൽ പ്രസിദ്ധീകരിച്ച 'ആട്ടോബയോഗ്രാഫി ഓഫ് ആൻ അൺനോൺ ഇൻഡ്യൻ' എന്ന ഗ്രന്ഥം വിവാദമായി. നഗ്‌നമായ ബ്രിട്ടീഷ് സ്തുതി എന്ന് വിലയിരുത്തപ്പെട്ടതിനെത്തുടർന്ന് ആകാശവാണിയിലെ ജോലി നഷ്ടപ്പെട്ടു.<ref>http://www.samakalikamalayalam.com/malayalam-vaarika/essays/2018/aug/22/%E0%B4%AC%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%80%E0%B4%B7%E0%B5%8D-%E0%B4%AD%E0%B4%B0%E0%B4%A3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%95%E0%B4%B1%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%82-%E0%B4%B5%E0%B5%86%E0%B4%B3%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%82-31240.html</ref> പിന്നീട് ഇംഗ്ലണ്ടിലേക്ക് കുടിയേറിയ നിരാദ് 1999-ൽ മരിക്കുന്നതു വരെ അവിടെത്തന്നെയാണ് കഴിഞ്ഞത്.
==കൃതികൾ==
* ''[[ദ ആട്ടോബയോഗ്രാഫി ഓഫ് ആൻ അൺനോൺ ഇൻഡ്യൻ]]''(1951)
* ''[[The Autobiography of an Unknown Indian]]'' (1951)
* ''എ പാസേജ് ടു ഇംഗ്ലണ്ട്'' (1959)
വരി 48:
 
==അവലംബം==
<references />
==അധിക വായനയ്ക്ക്==
==പുറം കണ്ണികൾ==
"https://ml.wikipedia.org/wiki/നിരാദ്_സി._ചൗധരി" എന്ന താളിൽനിന്ന് ശേഖരിച്ചത്