"വടക്കേ അമേരിക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Spelling corrected
വരി 17:
ഭൂമിയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്തെ ഒരു ഭൂഖണ്ഡമാണ് '''വടക്കെ അമേരിക്ക'''. വടക്ക്‌ [[ആർട്ടിക് സമുദ്രം|ആർട്ടിക്ക്‌ സമുദ്രവും]] കിഴക്ക്‌ [[അറ്റ്‌ലാന്റിക് മഹാസമുദ്രം|അറ്റ്‌ലാന്റിക് സമുദ്രവും]] തെക്കുകിഴക്കു [[കരീബിയൻ കടൽ|കരീബിയൻ കടലും]] തെക്കും പടിഞ്ഞാറും [[ശാന്തമഹാസമുദ്രം|ശാന്ത സമുദ്രവുമാണു]] അതിരുകൾ. പനാമ കടലിടുക്ക്‌ വടക്കേ അമേരിക്കയെ തെക്കു കിഴക്കായി സ്ഥിതിചെയ്യുന്ന [[തെക്കേ അമേരിക്ക|തെക്കേ അമേരിക്കയുമായി]] ബന്ധിപ്പിക്കുന്നു.
 
24,490,000 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ വൻകര (9,450,000 ച.മൈൽ), ഭൗമോപരിതലത്തിന്റെ 4.8%(കരവിസ്തീർണ്ണത്തിന്റെ 16.4%) വ്യാപിച്ചുകിടക്കുന്നു. ഒക്ടോബർ 2006-ലെ കണക്കുപ്രകാരം എവിടത്തെഅവിടത്തെ ജനസംഖ്യ ഏകദേശം 51.5 കോടിയാണു . വലിപ്പത്തിന്റെ കാര്യത്തിൽ [[ഏഷ്യ]], [[ആഫ്രിക്ക]] എന്നിവയ്ക്കു പിന്നിൽ മൂന്നാം സ്ഥാനത്ത്‌ നിൽക്കുന്ന വടക്കേ അമേരിക്ക ജനസംഖ്യയുടെ കാര്യത്തിൽ [[ഏഷ്യ]], [[ആഫ്രിക്ക]], [[യൂറോപ്പ്‌]] എന്നിവയ്ക്കു പിന്നിൽ നാലാം സ്ഥാനത്താണ് .
 
== പേരിനു പിന്നിൽ ==
 
"https://ml.wikipedia.org/wiki/വടക്കേ_അമേരിക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്