"വെള്ളിമൂങ്ങ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ref
No edit summary
വരി 30:
ലോകത്തിൽ [[അന്റാർട്ടിക്ക]] ഒഴിച്ച് മറ്റുള്ള ഭൂഖണ്ഡങ്ങളിലെല്ലാം കാണുന്ന [[മൂങ്ങ|മൂങ്ങയാണ്]] '''വെള്ളിമൂങ്ങ''' (''Tyto Alba'').<ref name=BoK>{{cite journal|last1=J|first1=Praveen|title=A checklist of birds of Kerala, India|journal=Journal of Threatened Taxa|date=17 November 2015|volume=7|issue=13|pages=7983–8009|doi=10.11609/JoTT.2001.7.13.7983-8009|url=http://threatenedtaxa.org/index.php/JoTT/article/view/2001/3445}}</ref> <ref name=eBird>{{cite web|title=eBird India- Kerala|url=http://ebird.org/ebird/india/subnational1/IN-KL?yr=all|website=eBird.org|publisher=Cornell Lab of Ornithology|accessdate=24 സെപ്റ്റംബർ 2017}}</ref><ref name=BoK_Book>{{cite book|last1=കെ.കെ.|first1=നീലകണ്ഠൻ|title=കേരളത്തിലെ പക്ഷികൾ|date=2017|publisher=[[കേരള സാഹിത്യ അക്കാദമി]]|isbn=978-81-7690-251-9|pages=498|edition=5|url=|accessdate=25 സെപ്റ്റംബർ 2017}}</ref><ref name=BoSI>{{cite book|last1=Grimmett|first1=Richard|last2=Inskipp|first2=Tim|last3=P.O.|first3=Nameer|title=Birds of Southern India [Thekke Indiayile Pakshikal (Malayalam version)]|date=2007|publisher=BNHS|location=Mumbai|accessdate=24 സെപ്റ്റംബർ 2017}}</ref>
 
അന്താരാഷ്ട്ര പക്ഷിശാസ്ത്ര സമാജം ([[:en:International Ornithologists' Union|International Ornithologists' Union]]) ഇതിനെ മൂന്നായി തിരിച്ചു ആസ്ട്രേലിയയിലും[[ആസ്ട്രേലിയ]]യിലും ദക്ഷിനേഷ്യയിലുംദക്ഷിണേഷ്യയിലും കാണപ്പെടുന്നതിനെ Eastern barn owl (''Tyto javanica'') ആയി കണക്കാക്കുന്നു. ''T. j. stertens'' എന്ന ഉപവർഗ്ഗമാണ് കേരളത്തിൽ കാണപ്പെടുന്നത്. <ref name=IOC>{{cite web|title=Owls|url=http://www.worldbirdnames.org/bow/owls/|website=http://www.worldbirdnames.org/|publisher=IOC World Bird List|accessdate=5 ഒക്ടോബർ 2017}}</ref><ref name=LS>{{cite journal|last1=Mansour Aliabadian et al|title=Phylogeny, biogeography, and diversification of barn owls (Aves: Strigiformes)|journal=The Linnean Society of London, Biological Journal of the Linnean Society|date=2016-07-04|volume=2016|issue=119|pages=904–918|doi=10.1111/bij.12824|url=http://onlinelibrary.wiley.com/doi/10.1111/bij.12824/abstract|accessdate=5 ഒക്ടോബർ 2017}}</ref>
 
== പ്രത്യേകതകൾ ==
"https://ml.wikipedia.org/wiki/വെള്ളിമൂങ്ങ" എന്ന താളിൽനിന്ന് ശേഖരിച്ചത്