"ധൻകുടാ ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 68:
കിഴക്കൻ [[നേപ്പാൾ|നേപ്പാളിലെ]] പ്രവിശ്യാ നമ്പർ ഒന്നിലെ 14 ജില്ലകളിൽ ഒന്നാണ് '''ധൻകുടാ ജില്ല''' - '''Dhankuta District''' ({{lang-ne|[[:ne:धनकुटा जिल्ला|धनकुटा जिल्ला]]}}) ({{Audio|Dhankuta.ogg|Listen}}. 891 ചതുരശ്ര കിലോ മീറ്റർ പ്രദേശത്തായാണ് ഈ ജില്ല പരന്നു കിടക്കുന്നത്. 2011ലെ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം 163,412 ആണ് ഈ ജില്ലയിലെ ആകെ ജനസംഖ്യ. [[ധൻകുട|ധൻകുട]]യാണ് ജില്ലയുടെ ഭരണ സിരാ കേന്ദ്രം. നേപ്പാളിന്റെ കിഴക്കൻ മേഖലയിലെ പ്രധാനപ്പെട്ട ഭരണ മേഖലയും ധൻകുടയാണ്.
==അവലംബം==
 
[[വർഗ്ഗം:നേപ്പാളിലെ ജില്ലകൾ]]
"https://ml.wikipedia.org/wiki/ധൻകുടാ_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്