"വിക്കിപീഡിയ:പഞ്ചായത്ത് (നിർദ്ദേശങ്ങൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 73:
മലയാളം വിക്കിമീഡിയൻസ് യൂസർ ഗ്രൂപ്പ് തുടങ്ങാനും അതിന് വിക്കിമീഡിയ ഫൗണ്ടേഷന്റെ അംഗീകാരം നേടിയെടുക്കാനുമുള്ള ഒരു നിർദ്ദേശമാണിത്. ഒരു യൂസർഗ്രൂപ്പ് തുടങ്ങുന്നത് മലയാളം വിക്കിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെ ഒന്നിച്ച് നിറുത്താനും വിവിധ പരിപാടികൾ കൂടുതൽ ആളുകളുടെ പിൻതുണയോടെ സംഘടിപ്പിക്കാനും സഹായിക്കുന്ന ഒന്നാണ്. വിക്കിമീഡിയ ഔദ്യോഗികമായി യൂസർഗ്രൂപ്പുകളെ പിൻതുണയ്ക്കുന്നുണ്ട്. അതിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾ [[metawiki:Wikimedia_user_groups/Requirements|ഇവിടെ]]. ഇതിനായി ഒരു നിയമവ്യവസ്ഥയുണ്ടാക്കേണ്ടതുണ്ട്. മെറ്റയിലുള്ള പേജ് [[metawiki:Malayalam_Wikimedians_User_Group|ഇവിടെ]].
 
'''യൂസർഗ്രൂപ്പിൽ ചേരാനായി [[metawiki:Malayalam_Wikimedians_User_Group/Members|ഇവിടെ ഒപ്പുവയ്ക്കുക]].'''
=== ചർച്ച ===
=== സമ്മതം ===