"കോയമ്പത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 22:
 
കോയമ്പത്തൂര്‍ പട്ടണത്തിലെ ചില പ്രധാന സ്ഥലങ്ങള്‍ ചുവടെ ചേര്‍ക്കുന്നു
*ഉക്കടം,
ഉക്കടം,ഒപ്പനക്കാര വീഥി,ശുക്രവാര്‍ വീഥി(സ്വര്‍ണ്ണപ്പണിക്കാരുടെ കേന്ദ്രം), മണികുണ്ഠ്. കൂടാതെ ഗാന്ധിപുരം,ആര്‍.എസ്.പുരം,എന്ന സ്ഥലങ്ങള്‍ കല്പിതപുരോഗമന നഗരഭാഗങ്ങള്‍ ആണ്.
*ഒപ്പനക്കാര വീഥി,
*ശുക്രവാര്‍ വീഥി(സ്വര്‍ണ്ണപ്പണിക്കാരുടെ കേന്ദ്രം),
*മണികുണ്ഠ്.
ഉക്കടം,ഒപ്പനക്കാര വീഥി,ശുക്രവാര്‍ വീഥി(സ്വര്‍ണ്ണപ്പണിക്കാരുടെ കേന്ദ്രം), മണികുണ്ഠ്. കൂടാതെ ഗാന്ധിപുരം,ആര്‍.എസ്.പുരം,എന്ന സ്ഥലങ്ങള്‍ കല്പിതപുരോഗമന നഗരഭാഗങ്ങള്‍ ആണ്.
 
==പേരിനു പിന്നില്‍==
[[Image:Sunset_at_ukadam_Coimbatore.jpg|thumb|right|450px|കോയമ്പത്തൂരിലെ ഉക്കടത്തു നിന്നൊരു ദൃശ്യം]]
[[മൗര്യ രാജവംശം|മൌര്യന്‍]] ആക്രമണകാലത്ത് വടക്കുനിന്നും കുടിയേറ്റം നടത്തിയ “കോശര്‍““[[കോശര്‍]]“ എന്ന ഒരു ജനവിഭാഗം ആദ്യം തുളുനാട്ടിലും പില്‍ക്കാലത്ത് കോയമ്പത്തൂരും താമസമാക്കി. അവര്‍ [[ചേര രാജവംശം|ചേരന്മാരോട്]] കൂറുള്ളവരും സത്യസന്ധതയും ധീരതയും ഉള്ളവരായിരുന്നു. അങ്ങിനെ കോശര്‍ താമസമാക്കിയ സ്ഥലം “കോശന്‍പുത്തൂര്‍“ എന്നും പിന്നീട് അതു “കോയമ്പത്തൂര്‍ “ എന്ന പേരില്‍ അറിയപ്പെട്ടുതുടങ്ങി എന്നുമാണ്‍എന്നുമാണ്‌ ചരിത്രകാരന്മാര്‍ക്കിടയില്‍ ഉള്ള അഭിപ്രായം. <ref>പി.കെ. ഗോപാലകൃഷ്ണന്‍ രചിച്ച “കേരളത്തിന്‍റെ സാംസ്കാരികചരിത്രം”-അഞ്ചാം അദ്ധ്യായം</ref>.
 
==അധാരസൂചിക==
"https://ml.wikipedia.org/wiki/കോയമ്പത്തൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്