"സത്യവതി ദേവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Satyavati Devi" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
തലക്കെട്ട് മലയാളത്തിൽ ആക്കി
വരി 7:
}}[[ഇന്ത്യയുടെ സ്വാതന്ത്ര്യസമരം|ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ]] പങ്കാളിയായിരുന്നു '''സത്യാവതി ദേവി''' (1907 - 1945). സത്യവതിയുടെ 70-ആം ജന്മവാർഷികത്തിൽ [[ജോൻ ഓഫ് ആർക്ക്]] ഓഫ് ഇന്ത്യ എന്ന പ്രശംസ [[ജയപ്രകാശ് നാരായൺ]] നൽകുകയുണ്ടായി.<ref>Writeup by [//en.wikipedia.org/wiki/Jayaprakash_Narayan Jaiprakash Narain], in "Dilli Ki Joan of Arc, Behan Satyavati" souvenir published in 1977 commemorating Satyavati's 70th birth anniversary.</ref>
 
== Familyജീവിതം ==
സ്വാമി ശ്രദ്ധനൻന്ദയുടെ പേരക്കുട്ടിയും, അഭിഭാഷകൻ ധാനി റാം - വെഡ് കുമാരി ദമ്പതികളുടെ മകളുമായി 1907 ജനുവരി 26 നാണ് സത്യവതി ദേവി ജനിച്ചത്.<ref>{{Cite book|title=Gandhi, Women, and the National Movement, 1920-47|last=Taneja|first=Anup|publisher=Har-anand Publications Pvt Ltd|isbn=9788124110768|page=153}}</ref> ഡൽഹിയിലെ ക്ലോത്ത് മിൽസിലെ ഓഫീസറെ ആണ് വിവാഹം കഴിച്ചത്.
 
== പ്രവർത്തനം ==
== Activism ==
[[ഡെൽഹി|ഡൽഹിയിലെ]] ദേശീയ വനിത നേതൃത്വം വഹിച്ച നേതാക്കളിൽ ഒരാളാണ് സത്യവതി. [[അരുണ ആസഫ് അലി]]<nowiki/>യാണ് സത്യവതിയെ ദേശീയ പ്രസ്ഥാനത്തിൽ ചേരാൻ പ്രേരിപ്പിച്ചത്.<ref>{{Cite book|title=Gandhi, Women, and the National Movement, 1920-47|last=Taneja|first=Anup|publisher=Har-anand Publications Pvt Ltd|isbn=9788124110768|page=154}}</ref> [[ഗ്വാളിയർ|ഗ്വാളിയറിലെയും]] ഡെൽഹിയിലെയും തുണി മില്ലുകളിൽ മിൽത്തൊഴിലാളികൾക്കിടയിൽ സാമൂഹ്യ പ്രവർത്തനം നടത്തി. കോൺഗ്രസ് മഹിളാ സമാജഉം<ref>{{Cite web|url=http://lohiatoday.com/SocialistMovement/CSPAtAGlance.pdf|title=CONGRESS SOCIALIST PARTY (CSP) AT A GLANCE AND SHORT PROFILES WORKS OF ITS LEADERS|access-date=3 November 2015|website=http://lohiatoday.com|page=91}}External link in <code style="color:inherit; border:inherit; padding:inherit;">&#x7C;website=</code> ([[സഹായം:CS1 errors#param has ext link|help]])
[[വർഗ്ഗം:CS1 errors: external links]]</ref> കോൺഗ്രസ്സ് ദേശ് സേവിക്ക ദളും സത്യവതി സ്ഥാപിച്ചു. [[കോൺഗ്രസ്സ് സോഷ്യലിസ്റ്റ്‌ പാർട്ടി|കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ]] സഹ സ്ഥാപിതയും ആണ്. [[ഉപ്പുസത്യാഗ്രഹം|ഉപ്പുസത്യാഗ്രഹത്തിൽ]] സജീവമായി പങ്കെടുത്ത ഒരു വ്യക്തിയുമാണ്. ഉപ്പുസത്യാഗ്രഹ കാലത്ത് ഡൽഹിയിലെ കോൺഗ്രസിന്റെ വനിതാ വിഭാഗത്തിന്റെ നേതാവായി, ആ പ്രസ്ഥാനത്തിന് നേതൃത്വം നൽകി. അവൾ അവിടെ ഡൽഹിയിൽ ഉപ്പ് നിയമ ലംഘനം സംഘടിപ്പിച്ചു. സത്യവതിയും ഒരു കൂട്ടം വോളണ്ടിയർമാരും അവിടെ കൂടിനിന്ന ജനങ്ങൾക്ക് അനധികൃത ഉപ്പ് പാക്ക് നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്തു. 1932 ൽ പോലീസ് അവലെ അറസ്റ്റു ചെയ്തു രണ്ട് വർഷത്തെ തടവുശിക്ഷകി വിധിച്ചു. ജയിലിൽ തടവിൽ ആയിരുന്ന കാലത്ത് അവൾക് ശ്വാസകോശാവരണരോഗയും ക്ഷയരോഗവും ബാധിച്ചു.<ref>{{Cite book|url=https://books.google.com/books?id=hjilIrVt9hUC&pg=PA148|title=Women in Modern India, Volume 4|last=Geraldine Forbes|date=1999|publisher=Cambridge University Press|isbn=0521653770|page=148}}</ref> ജയിലിൽ കഴിയുമ്പോൾ, രോഗം വളരെ മോശമായിരുന്നെങ്കിലും, രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെന്ന ഉറപ്പ് നൽകാൻ വിസമ്മതിച്ചു. അത് അവളുടെ മോചനത്തിനും ചികിത്സയ്ക്കുള്ള പ്രതീക്ഷയും നേടിയെടുക്കുന്നതിൽ തടസമായി.<ref>{{Cite web|url=http://www.manushi.in/docs/306.%20Toofani%20Satyawati.pdf|title=Toofani Satyawati An Unsung Heor of Freedom Struggle|access-date=1 October 2015|website=http://www.manushi.in|publisher=[[Manushi]] - Forum for Women's Rights & Democratic Reforms}}External link in <code style="color:inherit; border:inherit; padding:inherit;">&#x7C;website=</code> ([[സഹായം:CS1 errors#param has ext link|help]])
[[വർഗ്ഗം:CS1 errors: external links]]</ref> 1945 ൽ ക്ഷയരോഗം മൂലം അവർ മരണമടഞ്ഞു.
 
"https://ml.wikipedia.org/wiki/സത്യവതി_ദേവി" എന്ന താളിൽനിന്ന് ശേഖരിച്ചത്