"ജോർജ് വാഷിംഗ്ടൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Removing Link FA template (handled by wikidata) - The interwiki article is not featured)
No edit summary
== ആദ്യകാലം ==
 
1732-ൽ അമേരിക്കയിലെ [[വിർജീനിയ|വെർജീനിയ]] സംസ്ഥാനത്തെ [[വെസ്റ്റ്‌ മോർ ലാൻഡ്‌ കൗണ്ടിയിൽകൗണ്ടി]]<nowiki/>യിൽ ബ്രിജസ്‌ ക്രീക്കിൽ ആണ്‌ അദ്ദേഹം ജനിച്ചത്‌.<ref> രാധികാ സി. നായർ. ലോകനേതാക്കൾ, ഏട് 15, ഡി.സി. റെഫെറൻസ് സിരീസ്. മുന്നാം വാല്യം, ഡി.സി. ബുക്സ്, കോട്ടയം ISBN 81-264-1180-5 </ref> ഇംഗ്ലണ്ടിലെ ഡേറമിനടുത്തുള്ള വാഷിങ്ങ്ടൺ എന്ന സ്ഥലത്ത്‌ നിന്നുള്ളവരായിരുന്നു അദ്ദേഹത്തിന്റെ പൂർവ്വികർ. പിതാവ്‌ അഗസ്റ്റിൻ വാഷിങ്ങ്ടണും അമ്മ അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയായിരുന്ന മേരി ബാളുമായിരുന്നു. ജോർജിന്‌ ചെറുപ്പത്തിൽ സാമാന്യ വിദ്യാഭ്യാസം മാത്രമേ സിദ്ധിച്ചുള്ളൂ. തോട്ടക്കാരനായി തുടങ്ങിയ അദ്ദേഹം ഭൂമിയളക്കുന്ന ജോലിയാണ്‌ പിന്നീട്‌ ചെയ്തിരുന്നത്‌. ഇത്‌ അദ്ദേഹത്തിന്‌ വെർജീനിയയുടേ ഭൂമിശാസ്ത്രത്തെപ്പറ്റി വ്യക്തമായ ധാരണ നൽകി. പിന്നീട്‌ ബ്രിട്ടീഷ്‌ സൈന്യത്തിൽ ചേർന്ന് ലെഫ്റ്റനന്റ്‌ കേണൽ പദവി വരെയെത്താൻ ഈ പരിചയം അദ്ദേഹത്തെ സഹായിച്ചു. (1754)
 
തന്റെ അർദ്ധ സഹോദരനായ ലോറൻസ്‌ വാഷിങ്ങ്ടന്റെ സ്വത്തുക്കൾ മരണശേഷം സ്വായത്തമാക്കുകയും, അദ്ദേഹത്തിന്റെ ജോലി കൂടി എറ്റെടുത്തു നടത്തുകയും ചെയ്തു. വൈകാതെ വാഷിങ്ടൺ ജില്ലാ സഹായി എന്ന തസ്തികയിലേക്ക്‌ ഉയർന്നു. ഇരുപതാമത്തെ വയസ്സിൽ [[ഫ്രീ മേസൺസ്‌]] എന്ന പ്രസിദ്ധമായ മതസംഘടനയിൽ ചേർന്നു. ഇത്‌ അദ്ദേഹത്തിന്റെ ജീവിതത്തിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തിയ കാര്യമായിരുന്നു. അദ്ദേഹം [[മേജർ]] എന്ന പദവിയിലേക്ക്‌ ഉയർത്തപ്പെടുകയും നാട്ടു പട്ടാളത്തിന് ‌ പരിശീലനം നൽകാൻ നിയോഗിക്കപ്പെടുകയും ചെയ്തു.
51,954

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2863554" എന്ന താളിൽനിന്ന് ശേഖരിച്ചത്