"താന്തിയാ തോപ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 45:
 
==ആദ്യകാല ജീവിതം==
മഹാരാഷ്ട്രയിലെ നാശിക്ക് ജില്ലയിലെ യോല എന്ന സ്ഥലത്ത് പന്ദുരംഗ്പാണ്ഡുരംഗ്ഭട്ട് റാവു തോപ്പയുടേയും രുക്മാഭായുടെയും ഏക മകനായി 1814-ൽ ജനിച്ചു. രാമചന്ദ്രപാണ്ഡുരംഗനെന്നായിരുന്നു ശരിയായ പേർ. പേഷ്വാ ബാജിറാവുവിന്റെ കൊട്ടാരത്തിലെ ഒരു പ്രധാനിധനകാര്യവകുപ്പുമേധാവി ആയിരുന്നു പിതാവ് പാണ്ടുരംഗപാണ്ഡുരംഗ റാവു. പേഷ്വാ ബാജി റാവുവിന്റെബാജിറാവുവിന്റെ ദത്തു പുത്രനായിരുന്ന നാനാ സാഹിബിന്റെ അടുത്ത സുഹൃത്തായിരുന്നു താന്തിയോ തോപ്പെ. 1851 ൽ പേഷ്വാ ബാജിറാവുവിന്റെ മരണശേഷം, നാനാ സാഹിബ് അധികാരമേറ്റെടുത്തപ്പോൾ താന്തിയോ തോപ്പെയും നാനാ സാഹിബിന്റെ കൊട്ടാരത്തിലെ ഒരു സുപ്രധാന പദവി കൈകാര്യം ചെയ്തിരുന്നു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി നാനാ സാഹിബിന് പെൻഷൻ നിഷേധിച്ചപ്പോൾ തോപ്പെയും ഒരു കറ തീർന്ന ബ്രിട്ടീഷ് വിരോധിയായി മാറി.
 
==1857 കലാപത്തിലെ പങ്ക്==
"https://ml.wikipedia.org/wiki/താന്തിയാ_തോപ്പി" എന്ന താളിൽനിന്ന് ശേഖരിച്ചത്