"നിരാലംബ സ്വാമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 32:
 
'''ബറോഡ'''
ബ്രിട്ടീഷ് സേനയിൽ തന്നെത്തന്നെ ചേരാൻ പരാജയപ്പെട്ടതിനാൽ ജതീന്ദ്രനാഥ് ജോലി തേടിയിറങ്ങി. ബറോഡയിൽ അരബിന്ദോ ഘോഷ് [[ശ്രീ അരബിന്ദോയെഅരബിന്ദോ]]യെ കണ്ടുമുട്ടി. അരബിന്ദോ ജതീന്ദ്രനാഥിന്റെ കരുത്തുറ്റ ആരോഗ്യത്തിൽ അകൃഷ്ടനാകുകയും ബറോഡ സൈന്യത്തിൽ ജോലി കണ്ടെത്തുന്നതിൽ അദ്ദേഹത്തെ സഹായിച്ചു. 1897- ൽ [[ബറോഡ]] സൈന്യത്തിൽ ബറോഡ രാജാവിന്റെ ഒരു അംഗരക്ഷകനായി ജതീന്ദ്രനാഥ് ചേർന്നു. പിന്നീട് അദ്ദേഹം അരബിന്ദോയുടെ അനുയായി ആയി മാറി.
 
അരബിന്ദോ ദേശീയ പ്രവർത്തനങ്ങൾക്കായി ഊർജ്ജിതമാകാൻ തുടങ്ങി. [[കൊൽക്കത്ത]]യിൽ [[അനുശീലൻ സമിതി]] രൂപീകരിച്ചപ്പോൾ അരബിന്ദോ, ജതീന്ദ്രനാഥിനെ സംഘടനയിൽ ചേരാൻ അഭ്യർത്ഥിച്ചു. അങ്ങനെ ബറോഡയിൽ ജതീന്ദ്ര നാഥ് അനുശീലൻ സമിതിയിൽ ചേരാൻ ജോലി ഉപേക്ഷിച്ചു .അദ്ദേഹത്തിന്റെ പ്രധാന അംഗങ്ങളിൽ ഒരാളായിത്തീർന്നു.
"https://ml.wikipedia.org/wiki/നിരാലംബ_സ്വാമി" എന്ന താളിൽനിന്ന് ശേഖരിച്ചത്